1. Home
  2. Breaking News

Category: UK / EUROPE

UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ദിവ്യസുതൻ ഭൂജാതനായ ശാന്ത സുന്ദര രാത്രിയിൽ രാപ്പാടികൾ പാടിയതുപോലെ, പൂനിലാവ് പെയ്തതു പോലെ, താരാഗണങ്ങൾ മിന്നിത്തിളങ്ങിയതു പോലെ തപ്പു താള മേളമോടെ ക്നാനായ മക്കൾ ഒത്തുചേർന്ന് പാടിയപ്പോൾ കൊവൻട്രിയിലെ ഗ്രേൻജ് ഹാളിൽ പിറന്നു വീണത് അസുലഭ നിമിഷങ്ങൾ. നട്ടുച്ചയ്ക്കു പോലും ഒന്നെത്തിനോക്കാൻ പോലുമാവാതെ

Read More
ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ.  അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

Shinson Mathew ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും

Read More
പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

ഷിൻസൺ മാത്യു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു.ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന്

Read More
UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മനുഷ്യരക്ഷയ്ക്കായി ദൈവസുതൽ പുൽക്കൂട്ടിൽ പിറന്ന പുണ്യദിനത്തിന്റെ സന്തോഷം ഹൃദയങ്ങളിൽ നിറയ്ക്കാൻ മാലാഘവൃന്ദത്തോടൊപ്പം ചേർന്ന് ഗാനങ്ങളാലപിയ്ക്കാൻ UKKCA യൂണിറ്റുകൾ ഒത്തുചേരുന്ന കരോൾ ഗാനമത്സരം ഡിസംബർ 9 ന് നടക്കുകയാണ്.സഹോദര സ്നേഹത്തിന്റെ നക്ഷത്രങ്ങൾ കൊണ്ട് ഹൃദയങ്ങൾ ദീപ്തമാക്കി, കാരുണ്യവും പരസ്നേഹവും കൊണ്ട് മാനസങ്ങളിൽ പുൽക്കൂടുകൾ

Read More
UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്: യു കെ യിൽ BAME (ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റീസ് എത്നിക്ക്) സോഷ്യൽ വർക്കേഴ്സ് അഭിമുഖീകരിക്കുന്ന അവസരങ്ങളും വെല്ലുവിളികളും' ചർച്ച ചെയ്യും.UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പരിശീലനം (National Workshop

Read More
ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി  സ്മിതാ തോട്ടം

ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി സ്മിതാ തോട്ടം

സ്വന്തം ലേഖകൻ ഇന്ന് വൈകുന്നേരം ബക്കിങ്ഹാം പാലസിൽ വച്ച് ബ്രിട്ടീഷ് രാജാവ് ഇൻറർനാഷണൽ നേഴ്സസിന് വേണ്ടി ആദ്യമായി നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു ബ്രിട്ടനിലെ നേഴ്സുമാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് യു കെ കെ സി എ ബർമിംഗ്ഹാം യുണിറ്റ് മെമ്പറായ സ്മിത തോട്ടം . നേഴ്സിങ് രംഗത്തുള്ള

Read More
യു കെ കെ സി എ southampton യൂണിറ്റിൽ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി 

യു കെ കെ സി എ southampton യൂണിറ്റിൽ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി 

യു കെ കെ സി എ southampton യൂണിറ്റിൽ  ഔദ്യോഗികമായി യു കെ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി. നവംബർ 11ന് ഫാ തോമസ് പാരകണ്ടത്തിലിൻ്റെ വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി.എല്ലാ സതാംപ്ടൺ യൂണിറ്റ് കുടുംബങ്ങളും കുർബാനയിൽ പങ്കെടുത്തു, തുടർന്ന് നഴ്‌സ്‌ലിംഗ് വില്ലേജ് ഹാളിൽ നടന്ന

Read More
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപലഭിച്ചവർക്ക് സമാധാനം.” UKKCA സംഘടിപ്പിയ്ക്കുന്ന കരോൾ ഗാന മത്സരം ഡിസംബർ 9ന് കൊവൻട്രിയിൽ

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപലഭിച്ചവർക്ക് സമാധാനം.” UKKCA സംഘടിപ്പിയ്ക്കുന്ന കരോൾ ഗാന മത്സരം ഡിസംബർ 9ന് കൊവൻട്രിയിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയി PR0 UKKCA വിണ്ണിന്റെ മഹിമകൾ വെടിഞ്ഞ്, വിണ്ണിന്റെ നാഥൻ മണ്ണിൽ ഭൂജാതനായ രാത്രിയുടെ ഓർമ്മകളിൽ,സ്വർഗ്ഗീയദുതർ താരാട്ടുപാടിയ, താരാജാലമത് ഏറ്റുപാടിയ കുളിരുള്ള രാത്രിയുടെ ഓർമ്മകളിൽ, തിരുപ്പിറവിയുടെ സന്ദേശം പകർന്നേകി ഇടവകാംഗങ്ങളുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, കരോൾ സംഘത്തോടൊപ്പം വീടുകൾ കയറിയിറങ്ങിയ ചുറുചുറുക്കുള്ള കൗമാരകാലത്തിന്റെ ഓർമ്മകളിൽUKKCA യൂണിറ്റുകൾക്ക്

Read More
ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 51 യുണിറ്റുകളിലെയും കുട്ടികൾക്ക് സമുദായഅവബോധം പകർന്നു നൽകാനുള്ള ബൃഹത്തായ ചുമതലയാണ് UKKCA ഏറ്റെടുക്കുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെയും, സമുദായചരിത്രത്തിന്റെയും അറിവുകളുടെ കെടാത്തിരികൾ ക്നാനായമക്കൾക്ക് പകർന്നേകി അവരെ ക്നാനായസമുദായത്തെകുറിച്ച് ബോധ്യമുള്ളവരാക്കുക എന്നതാണ് സമുദായബോധവൽക്കരണ ക്ലാസ്സുകൾ ലക്ഷ്യമിടുന്നത്.

Read More
MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷൻ MKCA യുടെ നേതൃത്വത്തിൽ സ്വിറ്റസർലണ്ടിലേക്കു അഞ്ച് ദിവസം നടത്തിയ ട്രിപ്പിൽ വളരെയധികം ചിരിച്ചും കളിച്ചും ആർത്തുല്ലസിച്ചും ബന്ധങ്ങൾ കൂട്ടി ഉറപ്പിച്ചും പര്യവസാനിച്ചു .ഒക്ടോബർ ഇരുമ്പത്തിരണ്ടിനു ആരംഭിച്ച യാത്ര ഫ്രാൻസ് ,ജർമ്മനി ,ബെൽജിയം എന്നീ രാജ്യങ്ങളിലെ വിവിധ കാഴ്ചകൾ കണ്ടു സ്വിറ്റസർലണ്ടിൽ എത്തിച്ചേർന്നു .അവിടെയുള്ള

Read More