1. Home
  2. Breaking News

Category: UK / EUROPE

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌ മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന്

Read More
പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

UKKCA ഹാർലോ യൂണിറ്റ് അംഗവും മുൻ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീ ജോബി ജോയി കര്യാറ്റപ്പുഴയിൽ (50) ഇന്ന് രാവിലെ Cardiac arrest മൂലം നിര്യാതനായി . പരേതൻ പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവകാംഗമാണ് . പ്രീയപ്പെട്ട ജോബിയുടെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബങ്ങൾക്ക് UKKCA യുടെ അനുശോചനം

Read More
UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA പുതുതലമുറയ്ക്ക് സമുദായ അവബോധവും, സമുദായ സ്നേഹവും പകർന്നേകുന്നതിനുവേണ്ടി UKKCA ഒരുക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമാവുകയാണ്. ജനുവരി 13 മൂന്നുമണിക്കാണ് കാസ്സുകൾക്ക് ആരംഭം കുറിയ്ക്കുന്നത്. തുടർന്നുള്ള ശനിയാഴ്ച്ചുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ക്ലാസ്സുകൾ നടക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ

Read More
മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട: മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം, കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വച്ച്  പ്രസിഡൻറായി സച്ചിൻ ജോർജ് അരങ്ങത്തിനെ തെരഞ്ഞെടുത്തു.. റെജി ഫിലിപ്പ് മുണ്ടയ്ക്കലാണ് സെക്രട്ടറി. ചിസിൻ എം. മാത്യു മഴുപ്പേൽ ട്രഷററും, എൽ സീസ രഞ്ജിത്ത് കാരക്കാട്ടിൽ വൈസ്പ്രസിഡൻറും നിമ്മി നിഖിൽ മരങ്ങാട്ടിൽ ജോയൻറ് സെക്രട്ടറിയുമാണ്

Read More
കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

ബേബി തേരകത്തിനടിയിൽ യു.കെയിൽ( 68 )നിര്യാതനായി. സംസ്കാരം പിന്നീട് കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ.മക്കളെ സന്ദർശിക്കാൻ യു കെയിൽ എത്തിയതായിരുന്നു ബേബി. ഭാര്യ ലില്ലി ബേബി കൊട്ടോടി  തച്ചേരിയിൽ കുടുബാംഗം.മക്കൾ :ക്രിസ്റ്റീന ബേബി ,ആൽബർട്ട് ജെയിസൺ (UK ),റെജീന (UK ) മരുമക്കൾ :സജി (തെക്കിനികുന്നേൽ

Read More
ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം: പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ക്രിസ്തുമസ് ആഘോഷം 17/ 12/ 2023 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.

Read More
പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ

പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ

സാജൻ പടിക്കമ്യാലിൽ ലണ്ടണ്‍: പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നേറ്റിവിറ്റി ഷോ വ്യത്യസ്തതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് എലം പാര്‍ക്ക് സെന്റ് ആല്‍ബന്‍സ്

Read More
കാൻസറിനെതിരെ  നിർഭയം പൊരുതി വിജയത്തിലെത്തിയ  കുമരകം മേലുവള്ളിൽ ടോണിമോൾ ഈ അതിജീവനത്തിന്റെ  കഥ വായനക്കാർ വായിക്കാതെ പോകരുതേ …

കാൻസറിനെതിരെ നിർഭയം പൊരുതി വിജയത്തിലെത്തിയ കുമരകം മേലുവള്ളിൽ ടോണിമോൾ ഈ അതിജീവനത്തിന്റെ കഥ വായനക്കാർ വായിക്കാതെ പോകരുതേ …

അതിജീവനത്തിന്റെ വ്യത്യസ്ത കഥകളും ഫീച്ചറുകളും ക്നാനായ പത്രത്തിൽ നമ്മൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി ക്യാൻസറിനെതിരെ പടപൊരുതി വിജയഗാഥ രചിച്ചിരിക്കുകയാണ് കുമരകം മേലുവള്ളിൽ വീട്ടിൽ ജോർജിന്റെയും ലീലാമ്മയുടെയും മകളായ ടോണിമോൾ.കുമരകം വള്ളാറ പ്പള്ളി ഇടവക മേലുവള്ളിൽ വീട്ടിൽ ജോർജിന്റെയും ലീലാമ്മയുടെയും മകൾ ടോണിമോൾ ജോർജിനുമേൽ

Read More
എം കെ സി എ യുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

എം കെ സി എ യുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് കരോൾ യൂണിറ്റ് ഉള്ള വിവിധ ഏരിയകളിൽ നടത്തപ്പെട്ടു, വിവിധ പ്രദേശങ്ങൾ നടന്ന കരോളിൽ കുട്ടികളും  മുതിർന്നവരുംഉൾപ്പെടെ   മഞ്ഞും മഴയും മറന്ന് പങ്കെടുക്കുക ഉണ്ടായി, ജനപങ്കാളിത്തം കൊണ്ട്, ഈ വർഷത്തെ കരോൾ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തനതായ കൂട്ടായ്മയും

Read More
UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA വരും തലമുറയ്ക്ക് സമുദായത്തെകുറിച്ചുള്ള അറിവിന്റെ വെളിച്ചം പകർന്നു നൽകാനായി UKKCA സംഘടിപ്പിയ്ക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക്തുടക്കമാവുകയാണ്.തനിമയിൽ പുലരുന്ന ജനതയ്ക്ക് പ്രവാസനാട്ടിലും നാളെകളിൽ തലയുയർത്തി നിൽക്കാനുള്ള മഹത്തായ ശ്രമത്തിനാണ് ആരംഭമാവുന്നത്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുമ്പോൾ അവിശ്വസനീയമായി വളരുന്ന ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തേയും

Read More