1. Home
  2. Breaking News

Category: Latest News

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) ഏലിയാമ്മ ജോസ് (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ പാറേട്ട് (പെരുമാപ്പാടം) പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസ് (76) നിര്യാതനായി. സംസ്കാരം 11.09.2023 തിങ്കളാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത കുമരകം കുറ്റിക്കോട്ടയില്‍ കുടുംബാംഗമാണ്.  മക്കള്‍: ജോമോള്‍ (കുവൈറ്റ്), ജോസിനി, ജോമോന്‍. മരുമക്കള്‍:

Read More
കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.

കുറുമുളളൂര്‍: തൂമ്പില്‍ ഏലിയാമ്മ ചാണ്ടി നിര്യാതയായി.

കുറുമുളളൂര്‍: തൂമ്പില്‍ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(10.09.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളില്‍. പരേത ഇരവിമംഗലം കാരക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി, മോളി, പ്രിന്‍സ്, പരേതരായ സൈമണ്‍, സാബു. മരുമക്കള്‍: മിനി മങ്ങാട്ടുകുന്നേല്‍ കോതനല്ലൂര്‍, ബീനാ

Read More
മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം സമുചിതമായി ആഘോഷിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്‌, ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി,   ഫാതെർസ്  ഡേ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ മാസം മൂന്നാം തിയതി, സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും, സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ്

Read More
മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി കൊച്ചുവേലിക്കകം ലിസി ജോണി (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി കൊച്ചുവേലിക്കകം ജോണിയുടെ ഭാര്യ ലിസി ജോണി (53) നിര്യാതയായി. മൃതസംസ്കാരം 10.09.23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മേമ്മുറി ലിറ്റിൽ ഫ്ളവർ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കണ്ണങ്കര മലേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിജോ (യു.കെ), സിജോ (യു.കെ). LIVE LINK: [yotuwp

Read More
UKKCA വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി

UKKCA വൈസ് പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി

പിറവം പനത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച (09/09/2023) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശ്രുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിങ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും. പരേത മാറിക പള്ളി ഇടവക തെങ്ങുംതോട്ടത്തിൽ കുടുംബാഗമാണ്‌ ‌. മക്കൾ: സ്റ്റീഫൻ ജോസഫ്

Read More
അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

അദ്ധ്യാപക ദിനാചരണവും ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിക്കലും സംഘടിപ്പിച്ചു

കോട്ടയം: സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അദ്ധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍

Read More
വെളിയന്നൂര്‍ കൊണ്ടാടംപടവില്‍ ഉതുപ്പ് കുരുവിള (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ കൊണ്ടാടംപടവില്‍ ഉതുപ്പ് കുരുവിള (92) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂര്‍ കൊണ്ടാടംപടവില്‍ ഉതുപ്പ് കുരുവിള (92) നിര്യാതനായി. സംസ്കാരം 07.09.2023 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്‍റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കള്‍: ബേബി, ആന്‍സി, ഗ്രേസി, മിനി, സണ്ണി. മരുമക്കള്‍: മോളി, അലക്സ്, ബാബു, ജയിംസ്, ബിന്‍സി. LIVE LINK:

Read More
ഫിഡാഡെൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി വർഷത്തിലേക്ക്

ഫിഡാഡെൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി വർഷത്തിലേക്ക്

ഫിലാഡെൽഫിയ: സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. സിൽവർ ജൂബിലി വർഷാചരണം 25 അമ്മമാർ ഏറ്റെടുത്ത് നടത്തിയ തിരുനാൾ ആഘോഷത്തോടെ ആരംഭിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന സിൽവർ ജൂബിലിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ നിർവ്വഹിച്ചു. റോക്‌ലാൻഡ് പള്ളി വികാരി

Read More
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം

Read More
മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്‌ഘാടനം നടത്തി

മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്‌ഘാടനം നടത്തി

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2023 - 2024  വർഷത്തെ റീജിയണൽ തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം നടത്തി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിച്ചു. മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ്

Read More