1. Home
  2. Breaking News

Category: Latest News

കാനഡ കെ സി വൈ എൽ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

കാനഡ കെ സി വൈ എൽ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

കാനഡ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ഓണാഘോഷവും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. 2023 സെപ്റ്റംബർ 9ന് മിസ്സിസ്സാഗ സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടിയിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു. CKCYL പ്രസിഡന്റ് പ്രിൻസ് ജോസഫ് ജോയ് അധ്യക്ഷത

Read More
കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു

കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു

കല്ലറ പുത്തന്‍പള്ളി ഇടവകാംഗം കണ്ണാരത്തില്‍ ജോണിയുടെയും ഷിനിയുടെയും മകനും കല്ലറ സെൻ്റ് തോമസ് ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ ആൽഫ്രഡ് ജോസഫ് ജോൺ (15) കാല്‍തെറ്റി കുളത്തില്‍ വീണ് മരിച്ചു. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി വീണാണ്

Read More
കൈപ്പുഴ ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ: ഇടത്തിപറമ്പിൽ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം 16-09-2023 ശനിയാഴ്ച 3 PM ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പയ്യാവൂർ കല്ലറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ജോയ്. മരുമക്കൾ: ആൻസി പൊന്നിട്ടശ്ശേരിയിൽ (മാരാരിക്കുളം), ആൻസി മുടക്കോടിയിൽ (മാഞ്ഞൂർ).

Read More
കുറുമുള്ളൂർ : തൂമ്പിൽ ജോസ് റ്റി. സി (ജോസ് സാർ) നിര്യാതനായി

കുറുമുള്ളൂർ : തൂമ്പിൽ ജോസ് റ്റി. സി (ജോസ് സാർ) നിര്യാതനായി

കുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ-72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് ജോസ് കല്ലറ തൊട്ടിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന്‍ ജോസ്, ജാസ്മി ജോസ്, ജോയിസി ജോസ് (മൂവരും ഓസ്‌ട്രേലിയ

Read More
ഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

ഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

കണ്ണൂര്‍: കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ പുതുതായി സ്ഥാപിച്ച ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി ഫാ. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍ നിയമിതനായി. സെമിനാരിയില്‍ ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നടത്തവേ സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമനം നടത്തിയത്. ഫാ. ജിന്‍സന്‍ കള്ളമല-അട്ടപ്പാടി സെന്‍റ്

Read More
വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

ബിർമിംഹാം: യു.കെ യിൽ ബിർമിംഹാനടുത്ത് ഡഡ്ലിയിൽ താമസിക്കുന്ന ജെനി ജോർജ് (35 വയസ്) നിര്യാതയായി. ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം

Read More
കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണം – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണം – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം നടത്തപ്പെട്ടു കോട്ടയം: കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്യാതനായ

Read More
KKCA ഓണം ആഘോഷിച്ചു

KKCA ഓണം ആഘോഷിച്ചു

കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ  ഓണാഘോഷം "ഒരുമയിൽ ഒരോണനിലാവ് 2023" എന്ന പേരിൽ 08-09-2023-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് ശ്രീ സെമി ചാവറാട്ടിന്റെ അദ്ധ്യക്ഷതയിൽ, Rev. FR. Severios Thomas ഉദ്ഘാടനം ചെയ്തു. ഓണപാട്ട് മത്സരത്തോട് കൂടി തുടങ്ങിയ പ്രോഗ്രാമിൽ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും,

Read More
കല്ലറ കാഞ്ഞിരപ്പറമ്പിൽ സൂസി ഫിലിപ്പ് (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പിൽ സൂസി ഫിലിപ്പ് (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കാഞ്ഞിരപ്പറമ്പിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ സൂസി ഫിലിപ്പ് (75) നിര്യാതയായി. സംസ്കാരം 15.09.2023 വെള്ളിയാഴ്ച 3 pm  നു കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യിൽ. പരേത കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനീസ് (മിനി), ബീന, ബിസി, ബിനോയി. മരുമക്കൾ :

Read More
കുമരകം തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം: തുണ്ടിയിൽ ടി. ജെ. ജോൺ (ജോണി - 61) നിര്യാതനായി. സംസ്കാരം 12.09.2023 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുമരകം വള്ളാറ പുത്തൻപള്ളിയിൽ. പരേതൻ കുമരകം കാർഷിക ഗവഷണകേന്ദ്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: വെളിയനാട് ഏഴരയിൽ മോളി. മക്കൾ: സിറിൾ, സിജി. മരുമകൾ:

Read More