കെ സി സി ഒ യുടെ ആഭിമുഖ്യത്തിൽ ഗോത്രപിതാവായ ക്നായ് തോമയുടെ ഛായാചിത്രം ഓഷ്യാനയിലെ എല്ലാ കനാനായ കുടുംബങ്ങളിലേക്കും…
ഷോജോ തെക്കേവാലയിൽ ( കെ സി സി ഒ സെക്രട്ടറി) വിശുദ്ധ പത്താം പീയൂസ് മാർപാപ്പ 1911 ഓഗസ്റ്റ് 29 ആം തീയതി കോട്ടയം രൂപത സ്ഥാപിച്ചതിനെ അനുസ്മരിക്കുന്നതിന് ഓഗസ്റ്റ് 29 ന് ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കർ "അതിരൂപതാദിനം" മായിട്ട് ആചരിക്കുകയാണല്ലോ. അന്നേദിവസം" KNA DAY" ആയിട്ട് ആഘോഷിക്കുന്ന
Read More