1. Home
  2. Breaking News

Category: Latest News

ഇരവിമംഗലം കുന്നേൽ (വരകുകാലായിൽ) ജോസ് പാച്ചി (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുന്നേൽ (വരകുകാലായിൽ) ജോസ് പാച്ചി (81) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കുന്നേൽ (വരകുകാലായിൽ ) ജോസ് പാച്ചി (81) നിര്യാതനായി. സംസ്കാരം 29.05.2024 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മേരി (കുന്നേൽ കുടുംബാംഗമാണ്). മക്കൾ: ആൻസി, സാബു (ജിമ്മി - മാതാ കേറ്ററിംങ്ങ്).

Read More
KCAG നേതൃത്വത്തിൽ Graduates Celebration June 2nd ന് നടത്തപ്പെടുന്നു .

KCAG നേതൃത്വത്തിൽ Graduates Celebration June 2nd ന് നടത്തപ്പെടുന്നു .

We are proud of our 2024 graduates, who have worked hard to complete their studies. Your academic achievement will be recognized and celebrated by our Knanaya community on June 2 after the Sunday Mass. All

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വർഷത്തെ വിപുലമായ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ സി എം എൽ ന്റെ ഇടവകയിലെ 12 ഗ്രൂപുകളിൽ

Read More
കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും   പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു.

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും   പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു.

ചേര്‍പ്പുങ്കല്‍: കോട്ടയം അതിരൂപത വിശ്വാസ പരിശീലന വാര്‍ഷികവും പ്രഥമ അധ്യാപക സെമിനാറും സംയുക്തമായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ ചര്‍ച്ച് വികാരി ഫാ. ജോസ് നെടുങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത

Read More
UKKCA യുടെ വടംവലി മത്സരങ്ങൾ നാളെ സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

UKKCA യുടെ വടംവലി മത്സരങ്ങൾ നാളെ സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

മാത്യു പുളിക്കത്തൊട്ടിയിൽP RO UKKCA ജയിക്കാനുറച്ച പോരാളികളുടെ പെരുംപോരാട്ടത്തിന് തിരിതെളിയുകയാണ്. ആകാംക്ഷ നിറഞ്ഞ കാണികളുടെ ആരവങ്ങൾക്കും ആർപ്പുവിളികൾക്കും നടുവിലും ശക്തിയും മനസ്സും ഒരേ ബിന്ദുവിൽ ഉറപ്പിച്ച് എതിരാളിയെ തറപറ്റിയ്ക്കാനുറച്ച പോരാളികൾ എത്തുകയായി. കരുത്തിൻറെ ഉജ്വല പോരാട്ടത്തിന് വാശിയൊട്ടും കുറയാതെ ക്നാനായ വനിതകളും എത്തുമ്പോൾ UK യിലെ വടം വലി

Read More
ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് അതിഗംഭീരമായി നടത്തപ്പെട്ടു

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് അതിഗംഭീരമായി നടത്തപ്പെട്ടു

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മതബോധന കുട്ടികൾക്കായി എല്ലാ വർഷവും നടത്തപ്പെടുന്നതുപോലെ ഈ വർഷവും കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ഞായറാഴ്ച നടത്തപ്പെട്ടു . രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക് ശേഷം കുട്ടികൾക്കായി വിവിധങ്ങളായ  വിനോദ  പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായ കളികളും നടത്തപ്പെട്ടു .

Read More
അറുന്നൂറ്റിമംഗലം (കുന്നപ്പള്ളി) മുണ്ടുവേലി എം.സി മാത്യു (മത്തന്‍-73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുന്നൂറ്റിമംഗലം (കുന്നപ്പള്ളി) മുണ്ടുവേലി എം.സി മാത്യു (മത്തന്‍-73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അറുന്നൂറ്റിമംഗലം (കുന്നപ്പള്ളി) മുണ്ടുവേലി എം.സി മാത്യു (മത്തന്‍-73) നിര്യാതനായി. സംസ്ക്കാരം 22.04.2024 ബുധനാഴ്ച 3 pm ന് അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="-iCgLJ7dZH0" ]

Read More
പരത്തുംപാറ കാലായില്‍ കെ.സി ജോര്‍ജ് (ജോയി – 67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരത്തുംപാറ കാലായില്‍ കെ.സി ജോര്‍ജ് (ജോയി – 67) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പരത്തുംപാറ: കാലായില്‍ കെ.സി ജോര്‍ജ് (ജോയി - 67) നിര്യാതനായി. സംസ്കാരം 22.05.2024 ബുധനാഴ്ച 3 pm ന് പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ ജയിനമ്മ ചെങ്ങളം തോട്ടാര്‍മറ്റം കുടുംബാംഗമാണ്. മക്കള്‍: ജോജിന (UK), ജൂബിന്‍ (ഷാര്‍ജ).മരുമക്കള്‍: സിജോ (UK),മരിയ (പാലത്തുരുത്ത്). LIVE LINK:

Read More
കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available

കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. Live Telecasting Available

കടുത്തുരുത്തി (കെ.എസ്. പുരം) ഇലയ്ക്കാട്ട് എ.എം. തോമസ് (80) നിര്യാതനായി. മ്യതസംസ്ക്കാര ശുശ്രൂഷകൾ 21.05.2024 ചൊവ്വാഴ്ച 3.30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ്മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനപള്ളിയിൽ  (വലിയപള്ളി) നടത്തപ്പെടുന്നതാണ്. ഭാര്യ മറിയാമ്മ തോമസ് വള്ളംകുളം തടത്തിൽ കുടുംബാംഗം. മക്കൾ മഞ്ചു (UK) മനോജ്‌ (TCS

Read More
ക്‌നാനായ റീജിയണൽ  ക്വിസ് മത്സര വിജയികൾ

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോർക്ക്  സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ

Read More