സി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു
സി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
Read Moreസി. ലിസി വടക്കേൽ വീണ്ടു കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിയറക്ട്രസ് ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
Read Moreകടുത്തുരുത്തി തായങ്കേരിയില്‍ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്കാരം 08.05.2024 ബുധനാഴ്ച രാവിലെ 10 am ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി (വലിയപള്ളി)യില്‍. LIVE LINK: [yotuwp type="videos" id="-WOJoWb8nPw" ]
Read Moreഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക്ക് ഏപ്രിൽ 19 വെള്ളിയാഴ്ച ഉം സലാൽ അലിയിലെ ഫാം ഹൗസിൽ വച്ച് നടത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിച്ച പിക്നിക്ക് കമ്മിറ്റിയിലെ മുതിർന്ന അംഗമായ എൽസ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സൂരജ് തോമസ് സ്വാഗത പ്രസംഗവും പ്രസിഡണ്ട്
Read Moreമാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PRO UKKCA സ്വന്തജനത്തോടുള്ള ആത്മബന്ധത്തിൻറെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹൃദയത്തിൽ സുക്ഷിയ്ക്കുന്നവർ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന സ്നേഹസംഗമത്തിന് ഇനി 60 സുര്യോദയങ്ങൾ മാത്രം. UK യിലെ ക്നാനായക്കാരുടെ വാർഷിക കൺവൻഷൻ ഓരോ വട്ടവും വിജയതിലകമണിയുമ്പോൾ, കൺവൻഷൻ റാലിയെന്ന 51 യൂണിറ്റുകളും അണിനിരക്കുന്ന വിസ്മയക്കാഴ്ച്ചയ്ക്ക് ഇനി
Read Moreതോട്ടറ: മാത്തൂർ ഷാജിയുടെ ഭാര്യ ലിസി ഷാജി (52) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ 09.05.2024 വ്യാഴാഴ്ച്ച രാവിലെ 9 ന് വീട്ടിൽ ആരംഭിച്ച് തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: സൽജോ, സനിക. മരുമകൾ: ജെയിൻ. പരേത ബ്രഹ്മമംഗലം ചേമ്പാലകരോട്ട് പരേതനായ കോര-മേരി ദമ്പതികളുടെ മകളാണ്.
Read Moreഞീഴൂർ ആലപ്പാട്ട് മറിയാമ്മ (96) നിര്യാതയായി. സംസ്കാരം 09.05.2024 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="849vCmGa1zQ" ]
Read Moreവടക്കംമ്മുറി കുംപ്ലാനിക്കല്‍ ചാക്കോ കെ.യു. (81) നിര്യാതനായി. സംസ്കാരം 07.05.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വടക്കംമ്മുറി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="ydasIp2fMTQ" ]
Read Moreഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെടുന്നത്. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു ബിബി തെക്കനാട്ട്
Read Moreചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന പ്രീ മാരിയേജ് കോഴ്‌സിൽ പങ്കെടുത്തു. പ്രീ മാരിയേജ്
Read Moreഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക് ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലും, ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ
Read More