1. Home
  2. Breaking News

Category: Latest News

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. ടെക്സസിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോർണിയയിലെ  സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ

Read More
UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

മാത്യു ജേകബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശകൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്‌റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ വിജയികളെ തേടിയെത്തുന്ന മത്സരങ്ങളുടെ എല്ലാ വിഭാഗങ്ങളിലും പതിവിലും അധികമായ രജിസ്ട്രേഷനുകൾ

Read More
UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ''എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക.അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം,ഇസഹാക്ക്,യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം

Read More
കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. സംസ്കാരം 21.04.2024 ഞായറാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ റോസമ്മ ഫ്രാൻസിസ് പേരൂർ ഒഴുകയില്‍കുടുംബാംഗമാണ്. മക്കൾ: പ്രിൻസി ഫ്രാൻസിസ് (UK), റിൻസി ഫ്രാൻസിസ് (സൗദി), ഫെബിൻ ഫ്രാൻസിസ്.

Read More
21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.

21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.

21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു. മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA പുതിയ യൂണിറ്റായ വെസ്റ്റേൺ സൂപ്പർമെയറിൽ വച്ചു നടന്ന UKKCA കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തെ തുടർന്ന് ഈസ്റ്റർ ആഘോഷങ്ങളോടൊപ്പം കൺവൻഷൻ ടിക്കറ്റ് വിതരണംനടത്തി കൺവസ്ഥൻ ഒരുക്കങ്ങൾക്ക് നേരത്തെതന്നെ തുടക്കംകുറിച്ചിരിയ്ക്കുയാണ്

Read More
ഇരവിമംഗലം: ആലുങ്കൽ എ.ടി. ചാക്കോ(77) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: ആലുങ്കൽ എ.ടി. ചാക്കോ(77) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: ആലുങ്കൽ എ.ടി. ചാക്കോ(77) നിര്യാതനായി.സംസ്കാരം നാളെ(18/04/2024) വ്യാഴം 4.P.M ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരവിമംഗലം( കക്കത്തുമല) സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഇരവിമംഗലം പനങ്കാലായിൽ കുടുംബാംഗം. മക്കൾ: ബിജു( മുംബൈ), ബിൻസി(U.K). മരുമക്കൾ: ബിന്ദു മാങ്കോട്ടിൽ, രാജു പുളിഞ്ചാക്കിൽ. https://www.youtube.com/live/igOptO8UMZs?si=8tvDNGdTaqYMGGu7

Read More
വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.

വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.

വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.മൃതദേഹം 17/04/2024 ബുധനാഴ്‌ച രാവിലെ 9.30 ന് സായൂജ്യയിൽ കൊണ്ടുവരും.ഉച്ചകഴിഞ്ഞ് 3.15ന് മൃത സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം സായൂജ്യയിൽ ആരംഭിച്ച് കിടങ്ങൂർ സെന്റ് മേരിസ് ഫോറോന പള്ളിയിൽ 3.45 ന് വി. കുർബ്ബാനക്ക് ശേഷം അഭി. മുലക്കാട്ട് പിതാവിന്റെ

Read More
UKKCA യുടെ 21മത് കൺവൻഷന് ഇനി 80 ദിവസങ്ങൾ

UKKCA യുടെ 21മത് കൺവൻഷന് ഇനി 80 ദിവസങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ജൂലൈ 6 ന് ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ വേദിയായ ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൽ നടക്കുന്ന UKKCA കൺവൻഷന് ഇനി വെറും 80 ദിവസങ്ങൾ.UKKCA നാഷണൽ കൗൺസിൽ അംഗങ്ങൾ "ക്നാനായ നഗർ" എന്ന് നാമകരണം ചെയ്ത ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്ററിൻ്റെ പ്രൗഡിയിലും

Read More
ചാമക്കാലാ  വെള്ളാപ്പള്ളിമ്യാലിൽ(പാലച്ചുവട്ടിൽ) എൻ.യു അബ്രാഹം നിര്യാതനായി Live Telecaating Available

ചാമക്കാലാ വെള്ളാപ്പള്ളിമ്യാലിൽ(പാലച്ചുവട്ടിൽ) എൻ.യു അബ്രാഹം നിര്യാതനായി Live Telecaating Available

ചാമക്കാലാ ഇടവക വെള്ളാപ്പള്ളിമ്യാലിൽ(പാലച്ചുവട്ടിൽ) എൻ.യു അബ്രാഹം നിര്യാതനായി. ഭാര്യ ഏലിയാമ്മ.മക്കൾ ലൈസ, സൂസൻ(ചേർപ്പുങ്കൽ), പരേതനായ ജോൺ, ജോമോൻ(പേരൂർ), സുജ(നീണ്ടൂർ), സജി(കരിംകുന്നം), ബിനോയി(യുകെ), സുനി(മ്രാല).സംസ്‍കാരം തിങ്കളാഴ്ച(15.04.24) വൈകുന്നേരം 3 മണിക്ക് ചാമക്കാല  സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

Read More
സെമിനാർ സംഘടിപ്പിച്ചു

സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്കുതകുന്ന ഒരു സെമിനാർ ഇടവകയിലെ മതബോധന സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്ര. ബിനിൽചാക്കോ F.S.S.P സെമിനാറിനു നേതൃത്വം നൽകി. കൗമാരകാലഘട്ടത്തിൽ വിശ്വാസജീവിതത്തിനു പ്രാമുഖ്യം നൽകി സുകൃതങ്ങളാൽ ജീവിതത്തെ ബലപ്പെടുത്താനും ആത്മീയ ഉണർവിന്റെ അനുഭവങ്ങൾ സ്വന്തമാക്കാനും ഈ സെമിനാർ

Read More