1. Home
  2. Breaking News

Category: Latest News

വയോജന സംഗമം സംഘടിപ്പിച്ചു

വയോജന സംഗമം സംഘടിപ്പിച്ചു

കോട്ടയം:  വയോജനങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതൊടൊപ്പം മാനസിക ഉല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന സംഗമം സംഘടിപ്പിച്ചു.  കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍

Read More
ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനു പിന്തുണയും ശക്തിയും നല്കുന്നതിന് വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച “ബോണ്ടിംഗ് ഫാമിലിസ്“ എന്ന മിനിസ്ട്രിയുടെ ഉൽഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു. വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. പത്രോസ് ചമ്പക്കര എന്നിവരുടെ നേതൃത്വത്തിലുള്ള

Read More
കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഒരുക്കി രാജപുരം ഇടവക

കെ സി സി, കെ സി ഡബ്ല്യു എ, കെ സി വൈ എൽ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം ഇടവകയിലെ കിടപ്പ് രോഗികളുടെയും വയോജനങ്ങളുടെയും സംഗമം ഓശാന ഞായറിനോട് അനുബന്ധിച്ച് രാജപുരം പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഏറെക്കാലമായി പുറംലോകവുമായി ബന്ധം ഇല്ലാതിരുന്നവർക്ക് സൗഹൃദം പങ്കിടാനും ബന്ധങ്ങൾ പുതുക്കാനും

Read More
52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

52 മത് യൂണിറ്റിൻറെ തിരിതെളിഞ്ഞു: UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിന് വേദിയായി വെസ്റ്റേൺ സൂപ്പർ മെയർ യൂണിറ്റ്:

മാത്യു പുളിക്കത്തൊട്ടിയാൽ PR0 UKKCA UKKCA യുടെ 52 മത് യൂണിററായ വെസ്റ്റേൺ സൂപ്പർമെയറിൻെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമുദായത്തോട് ചേർന്ന് സംഘടനയ്ക്കൊപ്പം വളരാൻ പുതിയ യൂണിറ്റിലെ ക്നാനായക്കാർ കുടുംബസമേതം ഒത്തുചേർന്നപ്പോൾ അതിന് പൂർണ്ണ പിന്തുണയുമായി സെൻട്രൽ കമ്മറ്റിയംഗങ്ങളും എത്തി. UKKCA യുടെ രണ്ടാമത് ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി കേരളത്തിനുവെളിയിലെ

Read More
താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വല വിജയം

താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വല വിജയം

ജോണിക്കുട്ടി പിള്ളവീട്ടില്‍ താമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ (കെ.സി.സി. സി.എഫ്.) ആഭിമുഖ്യത്തില്‍ ക്നായിതൊമ്മന്‍ ഡേ സെലിബ്രേഷനോടുബന്ധിച്ച് നടന്ന കെ.സി. സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വവിജയം. ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ വെച്ച് ജൂലൈ 4, 5, 6, 7 തീയതികളില്‍ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എന്‍.എ. ദേശീയ

Read More
സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ പ്രകാശനം ചെയ്തു. ബോംബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ തുടർച്ചയാണിത്. സീറോമലബാർ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാൾ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാൾ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിർമ്മാണപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്ന വനിതകൾ ഒന്നുചേർന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിർമ്മാണ പദ്ധതി.

Read More
അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍

Read More
സ്വാശ്രയ സംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

സ്വാശ്രയ സംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയ സംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം

Read More
കടുത്തുരുത്തി അങ്ങേമടത്തില്‍ അന്നമ്മ ജോസഫ് (101) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമടത്തില്‍ അന്നമ്മ ജോസഫ് (101) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടുത്തുരുത്തി അങ്ങേമടത്തില്‍ അന്നമ്മ ജോസഫ് (101) നിര്യാതയായി. സംസ്കാരം 19.03.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ (വലിയപള്ളി). LIVE LINK: [yotuwp type="videos" id="g__j3SgaSH0" ]

Read More