മാഞ്ഞൂർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ സൈമണ്‍ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
മാഞ്ഞൂർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ സൈമണ്‍ (73) നിര്യാതനായി. സംസ്കാരം 21.03.2024 വ്യാഴാഴ്ച 4 pm ന് ചാമക്കാല സെന്റ് ജോണ്‍സ് ക്നനായ കത്തോലിക്ക ദേവാലത്തിൽ. ഭാര്യ മോളി കീഴൂർ മാങ്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ദീപ തോമസ്(ബിജു ) മൂലേപ്പറമ്പിൽ മേമ്മുറി (U K ), ദീപ്തി സുനിൽ
Read More