UKKCA യുടെ ചിച്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ് സജി പണ്ടാരക്കണ്ടത്തിൻ്റെ തൂലികയിലെ വിരിഞ്ഞ ഗാനം UKKCA കൺവൻഷനിലെ സ്വാഗതഗാനമായി മാറുന്നു
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ സമുദായത്തിൻറെ ഭാവി വാഗ്ദാനങ്ങൾ-സ്വവംശ നിഷ്ഠ പാലിച്ച്, പാരമ്പര്യങ്ങൾ പകർന്നേകി, ആകാശവും ഭൂമിയുമുള്ള നാൾ വരെ ക്നാനായ സമുദായം മഴവില്ലുപോലെ തിളങ്ങാൻ വെല്ലുവിളികളെ അതിജീവിയ്ക്കേണ്ടവർ-അവരാണ് ക്നാനായ യുവജനങ്ങൾ. UKKCA കൺവൻഷൻ വേദിയിൽ ക്നാനായ യുവജനങ്ങൾ അരങ്ങുകീഴടക്കുന്ന കാഴ്ച്ചയാണ് സ്വാഗതന്യത്തം. നൂറിലധികം ക്നാനായ
Read More