1. Home
  2. Breaking News

Category: Latest News

റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം

റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായ തുടക്കം.സമ്മർ ക്യാമ്പ് ക്നാനായ റീജിയൻ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.വിവിധ ഇടവകയിലെ കുട്ടികളുടെ ഒത്തുചേരൽ നല്ല ബന്ധങ്ങൾ വളർത്താനും ഒന്നിച്ച് വളരാനുമുള്ള അവസരമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.മൂന്ന് ദിവസങ്ങളായി നടക്കുന്ന

Read More
ഒരുക്കങ്ങൾ പൂർത്തിയാവുന്നു ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

ഒരുക്കങ്ങൾ പൂർത്തിയാവുന്നു ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA കാത്തിരിപ്പിന് അവസാനമാവുകയാണ്. ഒരു കാലത്ത് വിവിധ ഭൂഗണ്ഡങ്ങളിൽ കോളനികൾ സ്ഥാപിച്ച് സാമ്രാജ്യത്തിൻ്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനതയുടെ UKKCA യുടെ വിജയപ്പതാക പാറിപ്പറക്കാൻ ഇനി വെറും മുപ്പത് ദിവസങ്ങൾ. ചിതറിക്കപ്പെട്ടിട്ടും, തലമുറകളുടെ പ്രവാസത്തിനിടയിലും ദൈവപരിപാലനയുടെ മേഘതണലിൽ ഇസ്രായേൽ

Read More
അരങ്ങിൽ വിസ്മയമാകാൻ അവർ ഒരുങ്ങുന്നു, ചിലങ്കയുടെ നാദം ഒഴുകുകയായി, ക്നാനായ യുവജനം ഉന്നരുകയായി

അരങ്ങിൽ വിസ്മയമാകാൻ അവർ ഒരുങ്ങുന്നു, ചിലങ്കയുടെ നാദം ഒഴുകുകയായി, ക്നാനായ യുവജനം ഉന്നരുകയായി

  സ്വാഗത ന്യത്ത പരിശീലനങ്ങൾ ആരംഭിയ്ക്കുന്നു. മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷനുകളിൽ, ഉറ്റവരെ ഉടയവരെ ബന്ധുക്കളെ കാണാനുള്ള തത്രപ്പാടുകളിലും റാലിക്ക് സാമഗ്രികൾ ഒരുക്കാനുള്ള തിരക്കിലും ആഡിറ്റോറിയത്തിന് വെളിയിലിറങ്ങാനുള്ള ആഗ്രഹം അടക്കി നിർത്തി ആയിരങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ഹാളിനുള്ളിൽ തന്നെ കാത്തിരിയ്ക്കുന്ന അപൂർവ്വമുഹൂർത്തങ്ങളിലൊന്നാണ് സ്വാഗതനൃത്തത്തിൻറെ സമയം. ക്നാനായ

Read More
കട്ടച്ചിറ കുടുംന്തനാംകുഴിയിൽ കെ. ലൂക്കോസ് (94, Rtd. Postman) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ കുടുംന്തനാംകുഴിയിൽ കെ. ലൂക്കോസ് (94, Rtd. Postman) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കട്ടച്ചിറ കുടുംന്തനാംകുഴിയിൽ കെ. ലൂക്കോസ് (94, Rtd. Postman) നിര്യാതനായി. സംസ്കാരം 04.06.2024 ചൊവ്വാഴ്ച 2.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="bRI9zWstnlY" ]

Read More
KCYL കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തപ്പെട്ടു

KCYL കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം നടത്തപ്പെട്ടു

വെള്ളപ്പൊക്കം കൂടിവരുന്ന സാഹചര്യത്തിൽ നീന്തൽ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തിക്കൊണ്ട് KCYL കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് മാസം 25 ആം തീയതി മുതൽ നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. KCYL കോട്ടയം അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു, KCYL കടുത്തുരുത്തി ഫൊറോന

Read More
UKKCA കൺവൻഷൻറെ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നത് നിരവധി അംഗീകാരങ്ങൾനേടിയ യുവ സംഗീതസംവിധായകൻ സെബി നായരമ്പലം

UKKCA കൺവൻഷൻറെ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നത് നിരവധി അംഗീകാരങ്ങൾനേടിയ യുവ സംഗീതസംവിധായകൻ സെബി നായരമ്പലം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA മൂന്ന് തവണ സംസ്ഥാന അവാർഡും ഏഴു തവണ KCBC അവാർഡും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ സംഗീത സംവിധായകനാണ് സെബി നായരമ്പലം. ശ്രീ ജി ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി,Dr PK സുന്ദരേശൻ മാസ്റ്റർ, രാജാമണി,ആലപ്പി ഋഷികേശ്, ബേണി ഇഗ്നേഷ്യസ് എന്നീ സംഗീത

Read More
UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു.

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA ദൈവത്തിൻറെ തെരെഞ്ഞെടുക്കപ്പെട്ട ജനം, UK യിലെ വിവിധ ഭാഗങ്ങളിൽ വസിയ്ക്കുന്ന ക്നാനായക്കാർ ഒരുമയുടെ മക്കളുടെ ഒത്തു ചേരലിനായി എത്തുന്ന വാർഷിക കൺവൻഷൻ പതിവുപോലെ ബലിപീഠമൊരുക്കി ബലിയർപ്പിച്ചാണ് തുടക്കമാവുന്നത്. അനുരഞ്ജനത്തിൻ്റെ കൂദാശയ്ക്കായി വലുപ്പച്ചെറുപ്പമില്ലാതെ ഒരു മനസ്സായി ക്നാനായ ജനമെത്തുമ്പോൾ തിരുബലി ഏറ്റവും ഭംഗിയാക്കാൻ

Read More
UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു

UKKCA കൺവൻഷൻ്റ ദിവ്യബലിക്കു വേണ്ടി ഗായക സംഘമൊരുങ്ങുന്നു

  ദൈവത്തിൻറെ തെരെഞ്ഞെടുക്കപ്പെട്ട ജനം, UK യിലെ വിവിധ ഭാഗങ്ങളിൽ വസിയ്ക്കുന്ന ക്നാനായക്കാർ ഒരുമയുടെ മക്കളുടെ ഒത്തു ചേരലിനായി എത്തുന്ന വാർഷിക കൺവൻഷൻ പതിവുപോലെ ബലിപീഠമൊരുക്കി ബലിയർപ്പിച്ചാണ് തുടക്കമാവുന്നത്. അനുരഞ്ജനത്തിൻ്റെ കൂദാശയ്ക്കായി വലുപ്പച്ചെറുപ്പമില്ലാതെ ഒരു മനസ്സായി ക്നാനായ ജനമെത്തുമ്പോൾ തിരുബലി ഏറ്റവും ഭംഗിയാക്കാൻ ലിറ്റർജി കമ്മറ്റിയൊരുങ്ങുന്നു. ആരാധനയ്ക്ക് യോഗ്യനായ

Read More
കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി, സംസ്കാരം 04.06.2024 ചൊവാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="Rrt3eCJyPzY" ]

Read More
21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്

21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മഴക്കാലത്തിനുശേഷം മണ്ണിൽ മറഞ്ഞുകിടന്നിരുന്ന വിത്തുകൾ മുളപൊട്ടും പോലെ, വസന്തകാലത്ത് പൂവാകകൾ അനുവാദം ചോദിയ്ക്കാതെ പൂ വിടർത്തുന്നതുപോലെ UK യിലെ ക്നാനായക്കാർക്കിടയിൽ കൺവൻഷൻ ലഹരിയായി നിറയുന്ന സമയമായി. നാഷണൽ കൗൺസിൽ അംഗങ്ങൾക്കും സെൻട്രൽ കമ്മറ്റിയംഗങ്ങങ്ങൾക്കും ഇനി ചിന്തകളിൽ കൺവൻഷൻ- കൺവൻഷൻ മാത്രം. കൂടെ

Read More