ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാര്‍ -മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം: ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാരാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലഭ്യമാക്കിയ പിപിഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും
Read More