ആരോഗ്യ പ്രവര്‍ത്തകരെ കെ.സി.വൈ.എല്‍ ആദരിച്ചു
കരിങ്കുന്നം: കെ.സി.വൈ.എല്‍ കരിങ്കുന്നം യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവകയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെയും ആദരിച്ചു. വികാരി ഫാ. അലക്സ് ഓലിക്കര , അസിസ്റ്റന്‍റ് വികാരി ഫാ. സൈജു മേക്കര എന്നിവര്‍ അര്‍ഹരായവരെ പൊന്നാടയണിച്ചു. ജോണ്‍സണ്‍ കറുത്തേടം, ബാബു ചൊള്ളാനി, ഷീബ കണിയാറുകുഴിയില്‍, സി. ഷൈനി എസ്്വി.എം, സ്റ്റെബിന്‍
Read More