വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലൈന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മാസ്‌ക്കുകളുടെ
Read More