പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മികച്ച പഠന സാഹചര്യം ഒരുക്കേണ്ടത് സാമൂഹ്യ ദൗത്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്
Read More