ഒരു സ്വപ്നം ഇതൾ വിരിയുന്നു; കാത്തിരിപ്പിന് വിരാമമാവുന്നു; ക്നാനായ കുടിയേറ്റ നായകൻ ക്നായിത്തൊമ്മൻ്റെ പ്രതിമ UK യി ലെത്തി
മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCAUKKCA ക്ക് അഭിമാനത്തിൻ്റെ നിമിഷങ്ങൾ പകർന്നേകി, UKയിൽ അനുഗ്രഹപ്പൂമഴ അനവരതം പൊഴിക്കാനായി,ക്നാനായ സമൂഹം അറിഞ്ഞോ, അറിയാതെയോ കാട്ടിയ അനാദരവിന് അറുതി വരുത്താനായി,ലോകമെങ്ങും ക്നായിത്തൊമ്മൻ പ്രതിമാസ്ഥാപനത്തിന് വഴിയൊരുക്കാനായി,ക്നാനായ സമൂഹത്തിൻ്റെ ഗോത്രപിതാവ് ക്നായിത്തൊമ്മൻ്റെ പൂർണ്ണമായും വെങ്കലത്തിൽ തീർത്ത അർദ്ധ കായ പ്രതിമ UKയിലെത്തിച്ചേർന്നു. UKKCA യ്ക്കു വേണ്ടി വൈസ്
Read More