മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍
Read More