കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി
മടമ്പം. ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഫൊറോന പ്രസിഡന്റ് ഏലിയാമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.മലബാര്‍ റീജന്‍ ചാപ്ളിയ്ന്‍ ഫാ.ജോസ് നെടുങ്ങാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മടമ്പം ഫൊറോന ചാപ്ളിയ്ന്‍ ഫാ.ലൂക്ക് പുതൃക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. മടമ്പം ഫൊറോന പ്രഥമ പ്ര ഫൊറോന മുന്‍ പസഡന്‍റ്
Read More