1. Home
  2. Breaking News

Category: Kerala

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

ഓസ്ട്രേലിയ: ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ക്വീൻസ്‌ലൻഡ്( KCCQ ) ന്റെ യുവജനവിഭാഗമായ Knanaya Catholic Youth League Queensland (KCYLQ )2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടത്തു.Triz Jaimon (President), Raon Rajan (Secretary), Tom Chettiyath (Treasurer),Allen John (Vice President

Read More
കോവിഡ് പ്രതിരോധ കിറ്റുകള്‍  വിതരണം ചെയ്തു

കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍,

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ഓണ്‍ലൈന്‍ ദമ്പതിസംഗമം മെയ്‌ 11 ന്

കോട്ടയം: മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെയും ലോകമാതൃദിനാചരണത്തിന്റെയും പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ സഹകരണത്തോടെ ഓണ്‍ലൈന്‍ ദമ്പതി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന്‌ (മെയ്‌ 11-ാം തീയതി ചൊവ്വാഴ്‌ച) വൈകുന്നേരം 7 മണിക്ക്‌ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ കെ.സി.സി,

Read More
കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോവിഡ്‌ രണ്ടാംതരംഗം: അതിജീവനകര്‍മ്മപദ്ധതി കളുമായി സഹകരിച്ചു കോട്ടയം അതിരൂപത

കോട്ടയം: കോവിഡ്‌ മഹാമാരി അനിയന്ത്രിതമായി അപകടകരമായ വിധത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ ഉള്‍പ്പടെയുള്ള ഗവണ്‍മെന്റ്‌ പദ്ധതികളോടു ചേര്‍ന്നു പൂര്‍ണ്ണമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതുള്‍പ്പടെ വിപുലമായ കര്‍മ്മപദ്ധതികള്‍ക്ക്‌ കോട്ടയം അതിരൂപത രൂപം നല്‍കി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതയിലെ സ്വദേശത്തും വിദേശത്തും ശുശ്രൂഷ

Read More
കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. LIVE TELECASTING AVAILABLE

കുറുമുള്ളൂര്‍ : മണപ്പാട്ടുകുന്നേല്‍ സ്റ്റീഫന്‍ ലൂക്കോസ് (90) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (10-5-21) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : മേരി ഞീഴൂര്‍ അറയ്ക്കപറമ്പില്‍ കുടുംബാംഗം.മക്കള്‍ : മേഴ്‌സി ജോൺ,(USA), ജെയ്‌സ് കുരുവിള , റെജി ലൂക്കോസ് (CPI -M രാഷ്ട്രീയ നിരൂപകൻ

Read More
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപത. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രതിരോധ

Read More
കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോവിഡ്‌ രണ്ടാം തരംഗം: കാരിത്താസ്‌ ജില്ലാതല കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോട്ടയം: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ ചികിത്സയ്‌ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇന്ന്‌ പൊതുജനങ്ങള്‍ക്ക്‌ അറിയാം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സിയു, വെന്റിലേറ്റര്‍, ആബുലന്‍സ്‌ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ്‌ ആശുപത്രിയില്‍ ജില്ലാ കളക്‌ടര്‍ എം. അഞ്‌ജന ഉദ്‌ഘാടനം

Read More
പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി കെ.സി.വൈ.എൽ.

പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് - 19 പ്രോട്ടോകോൾ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 24/04/2021 ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ  മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, പുന്നത്തുറ ഇടവക

Read More
കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ

Read More
അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

അസീസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജര്‍മന്‍ B2 വിജയികളെ ആദരിച്ചു

ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫോറിന്‍ ലാംഗ്വേജസില്‍ നിന്നും 2021 ല്‍ ജര്‍മന്‍ ഭാഷയില്‍ ബിടു പരീക്ഷ വിജയിച്ച 42 വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റിയീട്ടില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ്‌ മാര്‍ ഗീവര്‍ഗീസ്‌ അഫ്രേം ചടങ്ങില്‍ വിജയികള്‍ക്ക്‌ മൊമെന്റോ നല്‍കി അനുമോദിച്ചു. കുട്ടികളുടെ കഠിനാധ്വാനവും

Read More