1. Home
  2. Breaking News

Category: Kerala

ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല: വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (23/4/21) 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചാമക്കാല സെൻ്റ് ജോൺസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതുമായിരിക്കും. ഭാര്യ: ആലീസ് ജോർജ് മറ്റക്കര കരിം പ്ളാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ലി ജോയി, പരേതനായ ജോഷി ജോർജ്,

Read More
മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ

മടമ്പം: ഇസ്രായേലിലെ ബെന്‍ ഗൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ദി നെഗവിലെ ഗവേഷകനും, ഇപ്പോള്‍ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജിലെ ഫിസിക്‌സ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം, ലണ്ടനിലെ പ്രശസ്‌ത പബ്ലിക്കേഷന്‍ ഗ്രൂപ്പായ `നേച്ചര്‍’ പബ്ലിക്കേഷന്‍സിന്റെ ബയോഫിലിംസ്‌ ആന്‍ഡ്‌ മൈക്രോബയോംസിന്റെ

Read More
മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

മറ്റക്കര : ശതാബ്ദിയേടനുബന്ധിച്ച് മണ്ണൂര്‍ സെന്‍റ് ജോര്‍ജ് ദൈവാലയത്തില്‍ സമര്‍പ്പിത സംഗമം നടത്തി. ഇടവകാംഗമായ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെയ്തു. സി. കരുണ എസ്.വി.എം അനുഗ്രഹ പ്രഭാഷണവും ഫാ ജോസ് പൂതൃക്കയില്‍ അനുമോദന സന്ദേശവും നല്‍കി. ജനറല്‍ കണ്‍വീനര്‍ ജേക്കബ് വാണിയം പുരയിടത്തില്‍, പ്രോഗാം കമ്മറ്റി കണ്‍വീനര്‍

Read More
താമരക്കാട് സൈലന്റ്നൈറ്റ്‌  മനോജ്‌ മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE

താമരക്കാട് സൈലന്റ്നൈറ്റ്‌ മനോജ്‌ മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE

രാമപുരം : ഇന്ത്യന്‍ നേവിയിലെ പെറ്റി ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അമനകര സൈലന്റ്നൈറ്റ്‌ മാത്യുവിന്റെ മകന്‍ മനോജ്‌ മാത്യു (36) ആണ്‌ മരിച്ചത്. ബുധനാഴ്ച വൈകിട്ട് വിശാഖപട്ടണത്തായിരുന്നു സംഭവം. നേവിയുടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദ്രോഗത്തിന് നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സംസ്കാരം 18.04.2021 ഞായറാഴ്ച വൈകിട്ട് 3.30

Read More
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ  LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ നടത്തുന്നു.  ഏപ്രില്‍ 5 മുതല്‍ 8 വരെ 5.45 am വി. കുര്‍ബാന, 6.30 am ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, വി. തോമാശ്ലീഹായുടെ നൊവേന.

Read More
തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന

Read More
മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി കെ.സി.വൈ.എൽ.

മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് - 19 പ്രോട്ടോകോൾ അനുസരിച്ച് മാന്നാനം  സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 06/04/2021ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. മാന്നാനം ഇടവക വികാരി ഫാ. ജോബി കാച്ചനോലിക്കൽ മൃതസംസ്ക്കാര ശുശ്രുഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ചെറുകര ഇടവക വികാരിയും,

Read More
ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഏപ്രില്‍ 7 ലോക ലോക ആരോഗ്യദിനം. ആരോഗ്യ സംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം

Read More
കാര്‍ഷികമേഖലയുടെ പുരോഗതിയ്ക്ക് ബഹുവിള കൃഷി സമ്പ്രദായം കര്‍ഷക സമൂഹം അവലംബിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കാര്‍ഷികമേഖലയുടെ പുരോഗതിയ്ക്ക് ബഹുവിള കൃഷി സമ്പ്രദായം കര്‍ഷക സമൂഹം അവലംബിക്കണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: കാര്‍ഷികമേഖലയുടെ പുരോഗതിയ്ക്ക് ബഹുവിള കൃഷി സമ്പ്രദായം കര്‍ഷക സമൂഹം അവലംബിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത  മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍

Read More
ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്

ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിലിന്റെ പൗരോഹിത്യ സ്വീകരണം ഏപ്രിൽ 7ന്

പയ്യാവൂർ : പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ കോളങ്ങായിൽ ജേക്കബ് ഗിസൽഡ ദമ്പതികളുടെ മകൻ ഡീക്കൻ ജെഗിൻ ( ജോസഫ് ) MSP കോളങ്ങായിൽ വൈദിക പട്ടം സ്വീകരിക്കുന്നു . പയ്യാവൂർ ഗവ . യു.പി സ്കൂൾ , സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക

Read More