വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകത -മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: വ്യക്തി-കുടുംബ-സമൂഹ കേന്ദ്രീകൃത ശുചിത്വ അവബോധ പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയി റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍
Read More