1. Home
  2. Breaking News

Category: Kerala

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

പീറ്റര്‍ ചേരാനല്ലൂര്‍-ഹരിചരണ്‍ ആദ്യമായ് ഒന്നിക്കുന്ന ” നീ നീതിമാന്‍ ” റിലീസ്.

ഇസ്രായേലിൽ നാഥനായി', 'സാഗരങ്ങളേ ശാന്തനാക്കിയോൻ'.... തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു സംഗീതം പകര്‍ന്ന പീറ്റർ ചേരാനല്ലൂരിന്റെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം " നീ നീതിമാൻ" റിലീസായി .പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിചരൺ ഈ ഗാനം ആലപിക്കുന്നു.പീറ്റര്‍ ചേരാനല്ലൂരും ഹരിചരണും ആദ്യമായി ഒന്നിക്കുന്ന ഗാനം

Read More
ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂർ: ഉഴവൂരിൽ  ഫീനിക്സ് അരീന എന്ന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും വിപുലമായ മത്സര പരിപാടികളോടെ സംഘടിപ്പിച്ചു.ക്നാനായ യുവസംരംഭകനും കായിക പരിശീലനത്തിൽ ബിദുരവും കരസ്ഥമാക്കിയ സബിൻ സണ്ണി താഴത്തുതട്ടാറേട്ട്, സഹോദരങ്ങളും ബിരുദ വിദ്ധ്യാർത്ഥികളുമായ സോബിൻ, സേന എന്നിവരാണ് പുതിയ സ്പോർട്സ് ടർഫിൻ്റെ മനേജിംഗ് പാർട്ണർമാർ.  ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദമുള്ളവരും,

Read More
വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ  മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

വൈദ്യുതിയും തീയും വകവയ്ക്കാതെ സ്വന്തം ജീവൻ മറന്ന് ഒരു ജീവൻ രക്ഷിച്ച് ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ്

റോഡിൽ വലിയ ശബ്ദം കേട്ടാണ് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉഴവൂര്‍ ആല്‍പ്പാറ നിരപ്പേല്‍ എബി ജോസഫ് റോഡിലേക്ക് ഇറങ്ങുന്നത്. വഴിയരികിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഒടിഞ്ഞ് വീണ് കാറിന് മുകളിലേക്ക് കിടക്കുന്നു. ചുറ്റും വൈദ്യുതി വിതരണ കമ്പികള്‍. കാറിന്റെ മുന്‍വശത്ത് നിന്ന് തീയും പുകയും ഉയരുന്നു. ഒരു

Read More
സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സാഹോദര്യത്തില്‍ അധിഷ്ഠിതമായ നീതിബോധം ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ഫെബ്രുവരി 20 ലോക സാമൂഹ്യനീതി ദിനാചരണത്തിന്റെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമൂഹ്യനിതി ദിനാചരണ പൊതുസമ്മേളനം

Read More
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേന്ദ്രന്യൂനപക്ഷ  മന്ത്രാലയത്തിന്റെ സഹകരണത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നേതൃത്വ വികസന പരിശീലന

Read More
ക്നാനായ കത്തോലിക്ക കോൺഗ്രസ് പെരിക്കല്ലൂർ ഫൊറോന നേതൃസംഗമവും  ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി

ക്നാനായ കത്തോലിക്ക കോൺഗ്രസ് പെരിക്കല്ലൂർ ഫൊറോന നേതൃസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നടത്തി

പെരിക്കല്ലൂർ: പെരിക്കല്ലൂർ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നേതൃസംഗമത്തിൽ ഫൊറോന ചാപ്ലിൻ ഫാദർ മാത്യു മേലേടത്ത് പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡണ്ട് ജോണി പുത്തൻകണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ ആയുള്ള 10 യൂണിറ്റുകളിൽ നിന്നായി നൂറോളം അംഗങ്ങൾ പങ്കെടുത്തു പരിപാടിയിൽ വയനാടിന്റെ സവിശേഷ

Read More
ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു.

ഉഴവൂര്‍: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഉഴവൂര്‍ ഫൊറോന പ്രതിനിധിസമ്മേളനം അരീക്കര സെന്റ്‌ റോക്കീസ്‌ പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ചു. കെ.സി. ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.ഡബ്ല്യു.എ അതിരൂപതാ

Read More
ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണം- മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം

Read More
ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌

കോട്ടയം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നു. കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പതിനാല്‌ ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ എല്ലാ ഫൊറോനകളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്‌നാനായ കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുവാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെയും ഇതരസുമനസ്സുകളുടെയു ഗുണഭോക്താവിന്റെയും

Read More
കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ & റൂറല്‍ ഡെവലപ്പ്‌മെന്റിന്റെയും കേരള സ്റ്റേറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിഫറന്റിലി

Read More