25-ാമത് സെലിന്‍ കെ.ജോസഫ് മെമ്മോറിയല്‍ ഇന്റര്‍കോളേജിയേറ്റ് ഫിസിക്‌സ് ക്വിസ്: കെ. ജി. കോളേജ്, പാമ്പാടിവിജയികള്‍
ഉഴവൂര്‍ : സെന്റ് സ്റ്റീഫന്‍സ് കോളേജില്‍വര്‍ഷംതോറും നടന്നുവരാറുള്ള സെലിന്‍ കെ.ജോസഫ് മെമ്മോറിയല്‍ ആള്‍കേരള ഇന്റര്‍കോളേജിയേറ്റ് ഫിസിക്‌സ്‌ക്വിസ്25-ാംപതിപ്പ്‌ഡോ. വൈശാഖന്‍ തമ്പി നയിച്ചു. മത്സരത്തില്‍ഒന്നാംസ്ഥാനം കെ.ജി. കോളേജ്പാമ്പാടിയില്‍നിന്നുള്ള രാജലക്ഷ്മി. ആര്‍, ശാലു മറിയംജോര്‍ജ് എന്നിവര്‍കരസ്ഥമാക്കി.രണ്ടാംസ്ഥാനം ദേവമാതാകോളേജ് കുറവിലങ്ങാടുനിന്നുള്ള ഡാര്‍വിന്‍ദേവസി, സാന്ദ്രആന്റണി എന്നിവരും മൂന്നാംസ്ഥാനം കൊച്ചിന്‍കോളേജ് എറണാകുളത്തുനിന്നുള്ള മേഘ കെഎ, ജോസഫ് അമല്‍എന്നിവരും
Read More