1. Home
  2. Breaking News

Category: Kerala

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്ക് ജനകീയ പരിസമാപ്തി

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്ക് ജനകീയ പരിസമാപ്തി

കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും  സ്വാശ്രയ സംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. നാല് ദിനങ്ങളിലായി സംഘടിപ്പിച്ച മേളയില്‍ നിരവധി ആളുകളാണ് സന്ദര്‍ശകരായി എത്തിയത് കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ്

Read More
പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതം – വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതം – വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

കോട്ടയം: പാരിസ്ഥിതിക സന്തുലിനാവസ്ഥ കാത്തുപരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തില്‍ നടത്തപ്പെട്ട സ്വാശ്രയ

Read More
കാര്‍ഷിക സമൃദ്ധിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും വേദിയായി ചൈതന്യ അഗ്രി എക്‌സ്‌പോ

കാര്‍ഷിക സമൃദ്ധിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും വേദിയായി ചൈതന്യ അഗ്രി എക്‌സ്‌പോ

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോ കാര്‍ഷിക സമൃദ്ധിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും വേദിയായി. നാല് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ നിരവധി ആളുകളാണ് സന്ദര്‍ശകരായി എത്തുന്നത്. വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നിരവധി

Read More
മലബാര്‍ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

മലബാര്‍ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

രാജപുരം: 1943 -ല്‍ മദ്ധ്യതിരുവിതാംകൂറില്‍ നിന്ന് മലബാറിലെ രാജപുരത്തേക്ക് കുടിയേറിയ പുര്‍വ്വികരുടെ സ്മരണക്കായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ചരിത്ര സ്മാരകമായി നിര്‍മ്മിക്കുന്ന ഇതിന്റെ, കെട്ടിട നിര്‍മ്മാണത്തില്‍ മാത്രമല്ല തുടര്‍ന്ന് എല്ലാ കാര്യങ്ങള്‍ക്കും എല്ലാവരുടെയും

Read More
ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും നാളെ ചൊവ്വാഴ്ച  തിരിതെളിയും .

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും നാളെ ചൊവ്വാഴ്ച തിരിതെളിയും .

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും  സ്വാശ്രയ സംഘ മഹോത്സവത്തിനും ഇന്ന് തിരിതെളിയും. ഡിസംബര്‍ 31 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടത്തപ്പെടുക. ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും

Read More
ഡീക്കൻ ജിൽസൺ എറികാട്ട് എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക് . Live Telecasting Available

ഡീക്കൻ ജിൽസൺ എറികാട്ട് എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക് . Live Telecasting Available

അരീക്കര : എറികാട്ട് ഡീക്കൻ ജിൽസൺ എസ്.ഡി.ബി പൗരോഹിത്യ ശുശ്രൂഷയിലേക്ക്. അരീക്കര സെൻ്റ് റോക്കീസ് പളളി ഇടവകാംഗം എറികാട്ട് ജോസ്-മോളി ദമ്പതികളുടെ മകനാണ്. അരീക്കര സെന്റ് റോക്കീസ് സ്‌കൂൾ, എറണാകുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2006-ൽ സലേഷ്യൻ ഓഫ് ഡോൺ ബോസ്‌കോ സഭയിൽ ചേർന്നു.

Read More
ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക് . Live Telecasting Available

ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക് . Live Telecasting Available

കണ്ണങ്കര: ഒഴുങ്ങാലിൽ ഡീക്കൻ ജോസഫ് (ജെഫിൻ) ഒഴുങ്ങാലിൽ പൗരോഹിത്യ ശൂശ്രൂഷയിലേക്ക്. കണ്ണങ്കര സെൻ്റ് സേവ്യേഴ്സ് ക്‌നാനായ കാത്തലിക് പള്ളി ഇടവകാംഗം  ഒഴുങ്ങാലിൽ കുര്യാക്കോസ്-ട്രീസ ദമ്പതികളുടെ മകനാണ്. ചേർത്തല സെന്റ് സെബാസ്റ്റിയൻസ് പബ്ലിക് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2010-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. പ്ലസ് ടു പഠനത്തിനുശേഷം

Read More
ഡീക്കൻ ജോസഫ് (ജിസ്‌മോൻ) മഠത്തിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

ഡീക്കൻ ജോസഫ് (ജിസ്‌മോൻ) മഠത്തിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

ഏച്ചോം ഇടവക മഠത്തിൽ പരേതനായ സണ്ണി-ഫിലോമിന ദമ്പതികളുടെ മകൻ. സർവോദയ ഹയർ സെക്കൻഡറി സ്‌കൂൾ ഏച്ചോമിൽ പ്രാഥമിക വിദ്യാഭ്യാസ ത്തിനുശേഷം 2013-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരിയിൽനിന്നും തത്വശാസ്ത്ര-ദൈവ ശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 2022 ജനുവരി 1-ന് രാവിലെ 9.30-ന് ഏച്ചോം

Read More
ഡീക്കൻ തോമസ് (സിൽജോ) ആവണിക്കുന്നേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

ഡീക്കൻ തോമസ് (സിൽജോ) ആവണിക്കുന്നേൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് Live telecasting available

ഡീക്കൻ തോമസ് (സിൽജോ) ആവണിക്കുന്നേൽപുതുശ്ശേരി ഇടവക ആവണിക്കുന്നേൽ ജോർജ്-ജെസി ദമ്പതികളുടെ മകൻ. പുതുശ്ശേരി ഗവ. എൽ.പി. സ്‌കൂൾ, വാളേരി ഗവ. യു.പി. സ്‌കൂൾ, കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2013-ൽ കോട്ടയം അതിരൂപത മൈനർ സെമിനാരിയിൽ ചേർന്നു. വടവാതൂർ സെന്റ് തോമസ്

Read More
ഞീഴൂർ ഉണ്ണിമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയിൽ ഉണ്ണിമിശിഹായുടെ നാമകരണ തിരുനാൾ 2021 ഡിസംബർ 28,29,30,31-2022 ജനുവരി 1 തീയതികളിൽ Live telecasting available

ഞീഴൂർ ഉണ്ണിമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയിൽ ഉണ്ണിമിശിഹായുടെ നാമകരണ തിരുനാൾ 2021 ഡിസംബർ 28,29,30,31-2022 ജനുവരി 1 തീയതികളിൽ Live telecasting available

തിരുനാളിനോടനുബ്ധിച്ച് 28-12-2021 ചൊവ്വ 5.00 pm കൊടിയേറ്റ്, ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന 29-12-2021 ബുധൻ പരേതസ്മരണ 4.30 pm: പാട്ടുകുർബാന, നൊവേന, സെമിത്തേരി സന്ദർശനം റവ. ഫാ. തോമസ് പുതിയകുന്നേൽ 30-12 -2021 വ്യാഴം 5.00 06: ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന റവ.ഫാ. തോമസ് കീന്തനാനിക്കൽOSH 31 -12-2021

Read More