തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ രണ്ട് വീടുകള്‍ വെഞ്ചിരിച്ചു
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ട് വീടുകളുടെ പണി പൂര്‍ത്തിയാവുകയും വെഞ്ചിരിപ്പ് കര്‍മ്മം നടത്തുകയും ചെയ്തു. ഒടയംചാല്‍ ഇടവകയില്‍ പൂര്‍ത്തിയായ ഭവനത്തിന്‍്റെ വെഞ്ചിരിപ്പ് വികാരി ഫാ. ബിജി പല്ളോന്നിലും ചമതച്ചാല്‍ ഇടവകയില്‍ പൂര്‍ത്തിയായ വീടിന്‍്റെ വെഞ്ചിരിപ്പ് ഫാ. ബിബിന്‍
Read More