മേമ്മുറി ചെറുപുഷ്പം ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ 2021 ഡിസംബർ 31, ജനുവരി 1,2,3 തീയതികളിൽ Live telecasting available
തിരുനാൾ തിരുക്കർമ്മങ്ങൾ31.12.2021 വെള്ളി 5pm കൊടിയേറ്റ്, വി. കുർബാന, റവ. ഫാ. സ്റ്റാനി ഇടത്തിപറമ്പിൽ (വികാരി), ജപമാല പ്രദക്ഷിണം പള്ളിയിലേക്ക്., 8.pm സ്‌നേഹവിരുന്ന്.1.1.2022 ശനി 7 am ആഘോഷമായ വി. കുർബാന (മലങ്കര റീത്തിൽ), അഭി. ഗീവർഗീസ് മാർ അപ്രേം (സഹായമെത്രാൻ, കോട്ടയം അതിരൂപത)6.45 pm ലദീഞ്ഞ് (മാതാവിന്റെ കുരിശുപള്ളിയിൽ) റവ.
Read More