പ്രളയ ദുരിതാശ്വാസം 600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, ആര്‍പ്പുക്കര, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 600 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഓക്‌സ്ഫാം ഇന്‍ഡ്യയുടെ സഹകരണത്തോടെ ലഭ്യമാക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ തിരുവഞ്ചൂര്‍
Read More