യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം
തെള്ളകം: കോട്ടയം അതിരൂപത യുവജന സംഘടന,ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 53-ാമത് അതിരൂപതാതല ജന്മദിനാഘോഷം കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ വച്ച് നടത്തപ്പെട്ടു.കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
Read More