ബർമിംഗ്ഹാമിൽ നിര്യാതയായ ചിങ്ങവനം ക്ടായിത്തറ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ബർമിംഗ്ഹാമിൽ
ബർമിങ്ഹാം (യുകെ): ബർമിംഗ്ഹാമിൽ നിര്യാതയായ ചിങ്ങവനം ക്ടായിത്തറ പരേതനായ ഫിലിപ്പ് തോമസിന്റെ ഭാര്യ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷ24/01/22 തിങ്കളാഴ്ച ബർമിങ്ഹാമിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11.30 ന് വാൽസാൽ സെൻ.മേരിസ് ദ മൗണ്ട് റോമൻ കാത്തലിക് ദേവാലയത്തിൽ കൊണ്ടുവരുന്നതും, ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം
Read More