ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന സന്ന്യാസിനി സമൂഹങ്ങള്‍ക്കായി ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ
Read More