ആരാധനാലയങ്ങളുടെമേലുള്ള അധികനിയന്ത്രണം- പുനപരിശോധിക്കണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധികനിയന്ത്രണം പിന്‍വലിക്കണമെന്ന് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്. വ്യാപാര വാണിജ്യസ്ഥാപനങ്ങളും പൊതുഗതാഗതവും യാതൊരു നിബന്ധനകളുമില്ലാതെ തുടരുമ്പോഴും കോവിഡ് മാനദണ്‌ഡങ്ങള്‍ കൃത്യമായി പാലിച്ചു മാത്രം ആരാധന നടത്തുന്ന ദൈവാലയങ്ങളില്‍ അധികനിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിശ്വാസികളുടെ
Read More