1. Home
  2. Author Blogs

Author: knanayapathram

knanayapathram

കല്ലറ കുന്നേൽ കോര (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കുന്നേൽ കോര (80) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ: കുന്നേൽ കോര (80) നിര്യാതനായി. സംസ്കാരം 18.02.2025 ചൊവ്വാഴ്ച രാവിലെ 10:30 ന് സ്വഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയ പള്ളി)യിൽ. ഭാര്യ വെളിയനാട് മയിലംതറ വട്ടുകുളത്തിൽ അച്ചാമ്മ. മക്കൾ: മിനി, സിബി, സിജു, സിനി, സിൽജി. മരുമക്കൾ: ഷാജി

Read More
കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു.

കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം തെറ്റായി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു.

കടുത്തുരുത്തി:  ക്നാനായക്കാരുടെ ചരിത്രവും, പൈതൃകാചാരങ്ങളും മോഷ്ടിക്കുന്ന സീറോ മലബാർ സഭയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയുടെ ചരിത്രം, തെറ്റായിട്ട് പ്രദർശിപ്പിച്ചിരിക്കുന്ന താഴത്തുപള്ളിയിലെ ചരിത്രഫലകത്തിനെതിരെയുളള പ്രതിഷേധക്കത്ത് KSSS പ്രസിഡന്റ് ശ്രീ.ബിജു വാണിയപുരയ്ക്കൽ, സെക്രട്ടറി ശ്രീ.ബേബി പരപ്പനാട്ട്, രക്ഷാധികാരി ശ്രീ. മാത്യു പ്രാൽ, ജോയൻ പൗവത്, ഷിബി

Read More
ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവഹികള്‍

ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവഹികള്‍

ക്നാനായ കാത്തലിക് യുവജനവേദി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.വൈ.എന്‍.എ) പുതിയ പസിഡന്‍്റായി പുന്നൂസ് ജോണ്‍സണ്‍ വഞ്ചിപ്പുരയ്ക്കല്‍ ( താമ്പ) തെരഞ്ഞെടുക്കപ്പെട്ടു. ലൂക്ക് ജോസഫ് കുന്നേല്‍-ജനറല്‍ സെക്രട്ടറി, ആല്‍വിന്‍ ഏബ്രാഹം മുകളേല്‍-വൈസ് പ്രസിഡന്‍റ്, ജാസ്മിന്‍ ജോസ് തോട്ടുങ്കല്‍ -ജോയന്‍റ് സെക്രട്ടറി, ജോസ്ബിന്‍ ജോയി കുന്നശേരില്‍ -ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Read More
വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി തേനംമാക്കിൽ (കയ്യാലയ്ക്കകത്ത്) കെ.ജെ. അബ്രാഹം (76) നിര്യാതനായി. സംസ്കാരം 18.02.2025 ചൊവ്വാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാരപ്പെട്ടി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="XaoDlu6rrJo" ]

Read More
നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന ‘NIKKY ‘ ക്ക് നവനേതൃത്വം

നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന ‘NIKKY ‘ ക്ക് നവനേതൃത്വം

ബെൽഫാസ്റ്റ്:   നോർത്തേൺ അയർലണ്ടിലെ ഏറ്റവും വലിയ സാമുദായിക സംഘടന'NIKKY ' ക്ക് ജിമ്മി ജോൺ കറുകപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ 2025 ജനുവരി 1ന്  സ്ഥാനം ഏറ്റെടുത്തു .   2003ൽ ഏതാനും ക്നാനായക്കാർ ചേർന്ന് രൂപംനൽകിയ സംഘടനയാണ് Northern Ireland Knanaya Kudumba Yogam അഥവ NIKKY.  ഇന്നത്

Read More
മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

മാതൃക കർഷകരെ ആദരിച്ചു , Ksss കടുത്തുരുത്തി മേഖല മികച്ച കർഷകൻ ഫിലിപ്പ് ചാന്തുരുത്തി, ബ്രദേഴ്സ് സൗഹൃദ വേദി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് മാതൃകാ കര്‍ഷകരെ ആദരിച്ചു. ഫാ. അബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെയാണ് ആദരിച്ചത്.

Read More
ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

ഫാ. അബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠാ പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ.

Read More
കെസിഎസ് വാലൻ്റൈൻസ് ഡേ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

കെസിഎസ് വാലൻ്റൈൻസ് ഡേ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

KCS ചിക്കാഗോ അണിയിച്ചൊരുക്കുന്ന വാലെന്റീൻസ് ഡേ പാർട്ടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നു. KCS മെമ്പേഴ്സിനായി, KCS ചിക്കാഗോ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഗീതവും ഗെയിംസും നൃത്തവും ഒക്കെ ആയി വർണാഭമായ ഒരു സന്ധ്യയാണ് തയ്യാറാക്കിയിരിക്കുന്നത്. സുപ്രസിദ്ധ സിനിമ പിന്നണിഗായകൻ ഫ്രാങ്കോ ആണു ചടങ്ങിന് മുഖാഥിതി ആയി എത്തുന്നത്. മലയാളികൾ ഒരുപാട്

Read More
കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്*

കേരളത്തിലെ ഏറ്റവും മികച്ച നഴ്സസ് കോച്ചിംഗ് അക്കാദമി അവാർഡ് ജോമോൻസ് അക്കാദമിയ്ക്ക്*

കൊച്ചി: ഇൻസ്‌പയർ കേരള ബ്രാൻഡിംഗ് സമ്മിറ്റിൽ കേരളത്തിലെ മികച്ച നഴ്സിംഗ് കോച്ചിംഗ് അക്കാദമിയായി ജോമോൻസ് അക്കാദമിയെ തിരഞ്ഞെടുത്തു. ജോമോൻസ് അക്കാദമിയുടെ സ്ഥാപകനും മോനിപ്പള്ളി ഇടവകാംഗവുമായ ജോമോൻ ജോയ്, പത്മശ്രീ കുര്യൻ ജോൺ മേളാംപറമ്പിലിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. നഴ്സിംഗ് പരീക്ഷാ കോച്ചിങ്ങിൽ മുൻനിരയിൽ തുടരുന്ന ജോമോൻസ് അക്കാദമിയിൽ 10,000ലധികം

Read More
സേക്രഡ് ഹാർട്ട് സ്കൂളിൽ വാർഷികാഘോഷം 

സേക്രഡ് ഹാർട്ട് സ്കൂളിൽ വാർഷികാഘോഷം 

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എൽപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ സംയുക്ത വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 'സേക്രഡ് ഗ്ലോറീസ് 2025'  നടത്തി. ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ.ബേബി കട്ടിയാങ്കൽ അധ്യക്ഷത

Read More