1. Home
  2. Author Blogs

Author: knanayapathram

knanayapathram

മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

കോട്ടയം:  മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു. പുരസ്‌ക്കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി

Read More
IKCC  വാലെന്റൈൻസ്  ആഘോഷം   വർണാഭമായി

IKCC വാലെന്റൈൻസ് ആഘോഷം വർണാഭമായി

ന്യൂയോർക്ക്  : ഇന്ത്യൻ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  ആഭിമുക്യത്തിൽ  നടത്തിയ  2025 വാലെന്റൈൻസ് ആഘോഷം വർണശബളമായി. ഫെബ്രുവരി 15 തിയതി റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെന്ററിൽ   വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെ നീണ്ടുനിന്ന ആഘോഷത്തിൽ 80 തിൽ പരം ദമ്പതികൾ  പങ്കെടുത്തു. വിവിധ

Read More
ചാമക്കാല തച്ചിച്ചേരിയിൽ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല തച്ചിച്ചേരിയിൽ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല തച്ചിച്ചേരിയിൽ അന്നമ്മ ഫിലിപ്പ് (84) നിര്യാതയായി. സംസ്കാരം 20.02.2025 വ്യാഴാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="1siGv6QagMY" ]

Read More
അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ്  (കൊച്ചേട്ടൻ – 76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ് (കൊച്ചേട്ടൻ – 76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് (തോട്ടറ) തെക്കേടത്ത് റ്റി.യു. ജോസഫ്  (കൊച്ചേട്ടൻ - 76) നിര്യാതനായി. സംസ്കാരം 22.02.2025 ശനിയാഴ്ച 3.30 PM ന് സ്വഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: അല്ലി വെള്ളൂര്‍ കിഴക്കനാംതടത്തില്‍ കുടുംബാംഗമാണ്. മക്കൾ: ലിജോ ജോസഫ്, ബിജോ ജോസഫ്. മരുമക്കൾ:

Read More
ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

ശ്രീ ജോബി സിറിയക് എറികാട്ട് ന്യൂസിലന്റിലെ ജസ്റ്റിസ് ഓഫ് പീസ് പദവിയിൽ നിയമിതനാകുന്ന ആദ്യ ക്നാനായ സമുദായ അംഗം

ബിജോമോൻ ചേന്നാത്ത്  ഓക്‌ലാൻഡ് : ന്യൂസിലാന്റ് മലയാളി സമൂഹത്തിനും,ക്നാനായക്കാർക്കും അഭിമാനമായി മാറിയിരിക്കുകയാണ് ജസ്റ്റിസ് ഓഫ് പീസ് ആയി നിയമിതനായ ശ്രീ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്‌ലാന്റിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ശ്രീ ജോബി കിവി

Read More
കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .

കടുത്തുരുത്തി കുന്നശ്ശേരി മാർട്ടിൻ ( 58) നിര്യാതനായി .ഭാര്യ മിനിമോളും (പാതിൽ) ആണ്,മക്കൾ മനീഷ മജീഷ് . സഹോദരങ്ങൾ - ജിമ്മി കുന്നശേരി , തങ്കച്ചൻ കുന്നശേരി ജിജി കുളക്കാട്ടിൽ . സംസ്കാരം പിന്നീട്

Read More
“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….

“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….

"കരുതൽ" എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്.... കോട്ടയം : നവാഗതനായ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന "കരുതൽ" എന്ന സിനിമയിലാണ് റോബിൻ സ്റ്റീഫൻ സഹനടനായി എത്തുന്നത്. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, RJ

Read More
കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

കെ.സി.എസ് ചിക്കാഗോ അവിസ്മരണീയമായ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നടത്തി

ഷാജി പള്ളിവീട്ടില്‍ കെ.സി.എസ് ജനറല്‍. സെക്രട്ടറി കെസിഎസ് ചിക്കാഗോ അതിമനോഹരമായ വാലന്റൈന്‍സ് ഡേ ആഘോഷം സംഘടിപ്പിച്ചു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പങ്കാളിത്തത്തെ മറികടന്ന് 300-ലധികം പേര്‍ പങ്കെടുത്തു. അതിഥികള്‍ സായാഹ്നത്തെ ശരിക്കും മറക്കാനാവാത്ത അനുഭവമായി വിശേഷിപ്പിച്ചു. K.C.S പ്രസിഡന്റ് ജോസ്

Read More
സംക്രാന്തി പുത്തന്‍പറമ്പില്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തന്‍പറമ്പില്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി: സ്വപ്നാലയം (പുത്തന്‍പറമ്പില്‍) തോമസ്/ സൂസ്സി മകന്‍ സുനില്‍ തോമസ് (50) ഇറ്റലിയിലെ മിലാനില്‍ നിര്യാതനായി. സംസ്കാരം 19 .02. 2025 ബുധനാഴ്ച 3 മണിക്ക് Parrocchia di villa di serio Bergamo (Milan). ഭാര്യ സോണിയ കുര്യാക്കോസ് കുറുപ്പിനകത്ത് കുടുംബാംഗo. മക്കൾ: മിയ മിലൻ, മിർലിൻ.

Read More
ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.

ഡോ. ടി.കെ ജയകുമാറിന് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചു.

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത ഹൃദ്‌രോഗ വിദഗ്ദ്ധനുമായ ഡോ. ടി.കെ ജയകുമാറിന്് സമ്മാനിച്ചു. സാമൂഹ്യ - ആതുര

Read More