സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാല
മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം എസ് ഇ എസ് കോളജിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും സാങ്കേതിക വിദ്യാ ശില്പശാലയും നടത്തി. എസ് ഇ എസ് കോളജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു. മേരിലാന്റ് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ഷാജു
Read More