ഹ്യൂസ്റ്റനിൽ പ്രധാന തിരുനാളിന് തുടക്കമാകുന്നു
ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ വാർഷിക തിരുനാളിനു ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാൾ 2025 ഒക്ടോബർ മാസം എട്ടാം തിയതി ബുധനാഴ്ച മുതൽ 19 ഞായറാഴ്ച വരെയാണ് നടത്തപ്പെടുന്നത്. എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം
Read More