1. Home
  2. Breaking News

Category: Latest News

വിഗൻ യൂണിറ്റിന് വിജയത്തിളക്കം:2026 ലെ കൺവൻഷൻ വേദിയിൽ മുഖരിതമാകാൻ ജസ്റ്റിൻ ആകശാലയുടെ ആപ്തവാക്യം.

വിഗൻ യൂണിറ്റിന് വിജയത്തിളക്കം:2026 ലെ കൺവൻഷൻ വേദിയിൽ മുഖരിതമാകാൻ ജസ്റ്റിൻ ആകശാലയുടെ ആപ്തവാക്യം.

മാത്യു പുളിക്കത്താട്ടിയിൽ PRO UKKCA പ്രവാസി നാട്ടിലെ ഏറ്റവും വലിയ മലയാളി സംഗമമെന്നതിലുപരി 2026 ജൂലൈ നാലിന് വാർവിക്ക്ഷയറിലെ സ്‌റ്റോൺലേ പാർക്കിൽ വച്ച് നടക്കുന്ന UKKCA കൺവൻഷൻ വേദി UKKCA യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടന വേദിയുമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നീണ്ട 25 വർഷങ്ങളിൽ കിതപ്പറിയാതെ കുതിച്ച

Read More
ചങ്ങലീരി (മണ്ണാർക്കാട്) കാരുവിളാത്ത് മറിയാമ്മ ജോസഫ് (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി (മണ്ണാർക്കാട്) കാരുവിളാത്ത് മറിയാമ്മ ജോസഫ് (93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി (മണ്ണാർക്കാട്) കാരുവിളാത്ത് പരേതനായ കെ.സി ജോസഫിന്‍റെ ഭാര്യ മറിയാമ്മ ജോസഫ് (93) നിര്യാതയായി. സംസ്കാരം 27.03.2026 വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചങ്ങലീരി തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി കുടുംബ കല്ലറയിൽ. പരേത കോട്ടയം മാറിടം പടിക്കമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി

Read More
ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് – 66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് – 66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ കളപ്പുരയിൽ മേരിക്കുട്ടി കെ.എൽ. (വിമല ജോസ് - 66) നിര്യാതയായി. സംസ്കാരം 28.03.2026 ശനിയാഴ്ച 4.pm ന് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ചിന്നു ജിംസൺ ജോസ്, അനു ടോണി. മരുമക്കൾ: ജിംസൺ സൈമൺ മേടയിൽ (പാലത്തുരുത്ത്), ടോണി കല്ലേൽമണലേൽ (മള്ളൂശേരി). ഭൗതികശരീരം

Read More
വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ  പാർക്ക് കൺവൻഷൻ സെന്ററിന്റെ  വിശാലതയിൽ

വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ പാർക്ക് കൺവൻഷൻ സെന്ററിന്റെ വിശാലതയിൽ

  മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ഒരു കുടിയേറ്റ ജനതയുടെ ഒത്തുചേരൽ മഹാവിസ്മയം വിടർത്തുന്ന കാഴ്ച്ചയാണ് UKKCA കൺവൻഷൻ.കേരളത്തിലെ കുറച്ച് ജില്ലകളിൽ നിന്ന് മാത്രമെത്തിയ ക്നാനായക്കാരുടെ ഒത്തുചേരൽ ഒരിക്കൽമാത്രമല്ല ഓരോ കൺവൻഷനിലും മനുഷ്യക്കടലിന്റെ  അത്യപൂർവ്വ കാഴ്ച്ചയായി മാറുന്നു.ഓരോ കൺവൻഷനും കഴിയുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിയ്ക്കാവുന്ന കൺവൻഷൻ സെൻ്ററുകൾ തേടിയുള്ള

Read More
വെളിയന്നൂർ പുളിക്കപ്പറമ്പിൽ മൂലക്കാട്ട് സണ്ണി പി.എം (വിമുക്തഭടൻ – 66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ പുളിക്കപ്പറമ്പിൽ മൂലക്കാട്ട് സണ്ണി പി.എം (വിമുക്തഭടൻ – 66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ പുളിക്കപ്പറമ്പിൽ മൂലക്കാട്ട് സണ്ണി പി.എം (വിമുക്തഭടൻ - 66) നിര്യാതനായി. സംസ്കാരം 27.03.2026 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് വെളിയന്നൂർ  സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ ഉഴവൂർ കുപ്പേനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: രോഹിണി മോൾ (ബെൽജിയം),  സിസ്റ്റർ ഇവാഞ്ചലിൻ (SJC,

Read More
പൂഴിക്കോൽ മൂർത്തിക്കൽ മേരി ജോസഫ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മൂർത്തിക്കൽ മേരി ജോസഫ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മൂർത്തിക്കൽ മേരി ജോസഫ് (78) നിര്യാതയായി. സംസ്കാരം 26.03.2026 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="XyCOxMIRJGs" ]

Read More
നവീകരണ സമിതി കേസിൽ കോട്ടയം രൂപതയ്ക്ക് വിധി എതിരായി സമുദായത്തെ സംരക്ഷിക്കുവാൻ ക്നാനായക്കാർ  സുപ്രീം കോടതിയിലേക്ക്

നവീകരണ സമിതി കേസിൽ കോട്ടയം രൂപതയ്ക്ക് വിധി എതിരായി സമുദായത്തെ സംരക്ഷിക്കുവാൻ ക്നാനായക്കാർ സുപ്രീം കോടതിയിലേക്ക്

നവീകരണ സമിതി കേസിൽ ഇന്ന് വന്ന കോടതിവിധി കോട്ടയം രൂപതയ്‌ക്ക് എതിരായതാണെന്ന വാർത്ത ലോകമെമ്പാടുമുള്ള ക്നാനായക്കാർ വളരെ ദുഃഖത്തോടെയാണ് സ്വീകരിച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനേ തന്നെ ബാധിക്കുന്ന ഒരു വിധിയായി ഇതിനെ പലരും കാണുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും സ്വത്വവും സംരക്ഷിക്കുന്നതിനായി

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ   വിമൻസ്  മിനിസ്ട്രിയുടെ  പ്രവർത്തനോൽഘാടനവും വനിതാദിനവും ആചരിച്ചു .

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോൽഘാടനവും വനിതാദിനവും ആചരിച്ചു .

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോത്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു. മാർച്ച് 22, ഞായറാഴ്ച രാവിലെ പത്തു മണിക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനക്ക് ശേഷമാണു

Read More
മലയാളി സന്യാസിനി സംഗമം ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

മലയാളി സന്യാസിനി സംഗമം ചിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ചിക്കാഗോ: സെന്തോമസ് സിറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും ഈ സംഗമം ചിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു

ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. മാർച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ്‍ എന്നിവയ്‌ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു. തുടർന്ന്

Read More