1. Home
  2. Breaking News

Category: Latest News

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയിൽ സമാപിച്ചു

റോയി ചേലമലയിൽ ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം ചിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 

Read More
‌ ഫിലിപ്പ്‌ ജോസഫ്‌ കളത്ര (74) നിര്യാതനായി

‌ ഫിലിപ്പ്‌ ജോസഫ്‌ കളത്ര (74) നിര്യാതനായി

‌ഫിലിപ്പ്‌ ജോസഫ്‌ കളത്ര (74) നിര്യാതനായി. മൃതസംസ്കാരം പിന്നീട്‌ ഒളശ്ശ സെന്റ്‌ ആന്റണീസ്‌ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ; എൽസി ഫിലിപ്പ്‌ മണപ്പുറത്ത്‌ (പരിപ്പ്‌) മക്കൾ : ഫാ ഫിൽമോൻ കളത്ര               ( പാലത്തുരുത്ത്‌ വികാരി, BCM College

Read More
കിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി) നിര്യാതനായി.

കിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി) നിര്യാതനായി.

കിടങ്ങൂര്‍: പാലക്കാട്ട് പി.റ്റി മത്തായി (ബേബി-74) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (23.04.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ ബേബി, നിജു ബേബി. മരുമക്കള്‍: ഷിജോ തോമസ്

Read More
കല്ലറ കളപ്പുരയിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കളപ്പുരയിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കളപ്പുരയിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. സംസ്‌കാരം 21.04.2026 ചൊവ്വാഴ്ച 3.30 PM ന് വീട്ടിൽ ആരംഭിച്ച് കല്ലറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയപളളിയിൽ.  പരേത വാകത്താനം ചേന്നങ്ങാട്ട് കുടുംബാംഗമാണ്. ഭർത്താവ്: മത്തായി . മക്കൾ: സി.ഷേർലി (കൊൽക്കത്ത) , മിനി , ഷൈബി ,

Read More
ജൂബിലി നിറവിൽ MKCA

ജൂബിലി നിറവിൽ MKCA

മാഞ്ചസ്റ്റർ: ക്‌നാനായമക്കുടെ കൂട്ടായ്മയായ മാഞ്ചസ്റ്റർ ക്‌നാനായ കാത്തലിക് അസോസിയേഷൻ രൂപീകൃതമായിട്ട് 25 വർഷം പിന്നിടുന്നു. ഈ സിൽവർ ജൂബിലി വർണ്ണാഭമായ ആഘോഷങ്ങളോടെയാണ് നടത്തുന്നത്. 2026 മെയ് 2 ന് മാഞ്ചസ്റ്ററിലെ ഫോറം സെന്ററൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് തോപ്പിൽ പിതാവും,

Read More
ഡാളസ്സ് ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ന്:

ഡാളസ്സ് ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ന്:

 ഡാളസ്സ്: ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവക ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടത്തപ്പെടും. ഈ വർഷം 29 കുട്ടികൾ ദീവ്യകാരുണ്യ നാഥനെ ആഘോഷമായി സ്വീകരിക്കാൻ പ്രാർത്ഥനാപൂർവ്വം ഒരുങ്ങീരിക്കുന്നത്. ലിയാ മാടപറമ്പത്ത്, നേത്തൻ മാടപറമ്പത്ത്, നീയ തടത്തിൽ, മിലാഹ് എട്ടുപറയിൽ,അലക്സീസ്

Read More
ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ നിറഞ്ഞ ആവേശത്തിൽ

ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ നിറഞ്ഞ ആവേശത്തിൽ

UKKCA ബിർമിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഈ വർഷം അതിഗംഭീരമായി നടന്നു. UKKCA കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞപ്പോൾ തന്നെ ആത്മീയതയും ആവേശവും ഒരുമിച്ചു നിറഞ്ഞ ഒരു ദിനമായി അത് മാറി. UKKCA പ്രസിഡന്റ് മാത്തുക്കുട്ടി ആനുകുത്തിക്കൽ, ട്രഷറർ എബ്രഹാം ഫെലിക്സ്

Read More
ഓണംതുരുത്ത് പതീപ്പറമ്പില്‍ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പതീപ്പറമ്പില്‍ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പതീപ്പറമ്പില്‍ ടോമി ജോസഫിന്‍റെ ഭാര്യ ലൈലാമ്മ പി ജെ (ലൈസാ ടോമി - 64) നിര്യാതയായി. സംസ്കാരം 20.04.2026 തിങ്കളാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂർ സെന്റ്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പട്ടറകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: നിമ്മിമോള്‍ ടോമി,

Read More
UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ

UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ

സ്വന്തം ലേഖകൻ UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട UKKCA Central Committee ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന്

Read More
UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. Live Telecasting Available

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. Live Telecasting Available

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, അഡ്വൈസറും നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. ഭർത്താവ് : PM ചാക്കോ പുളിക്കത്തൊട്ടിയിൽ(റിട്ട. അധ്യാപകൻ). പരേത  പയ്യാവൂർ ഇടവക മുട്ടാട്ടുമലയിൽ കുടുംബാംഗമാണ്.  മക്കൾ: മാത്യു ജേക്കബ്ബ്

Read More