അരീക്കര തോട്ടിക്കാട്ട് ലൂക്കാ നിര്യാതനായി.
ന്യൂയോർക്ക്/അരീക്കര: T.T. ലൂക്കാ തോട്ടിക്കാട്ട് (83) നിര്യാതനായി. സംസ്കാരം പിന്നീട് അരീക്കര സെന്റ് റോക്കീസ് ഇടവക സെമിത്തേരിയിൽ. പരേതരായ തോട്ടിക്കാട്ട് തൊമ്മി & ഏലി ദമ്പതികളുടെ പുത്രനാണ്. ഭാര്യ സിസിലി ഞീഴൂർ തടത്തിൽ കുടുംബാംഗമാണ്. മക്കൾ: റ്റെജി റോണി തേക്കുംകാട്ടിൽ (ഹൂസ്റ്റൺ), ടെസ്സി ജിജോ വാലേൽ (കൈപ്പുഴ), ലിൻസി
Read More