1. Home
  2. Breaking News

Category: Latest News

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ - 70) നിര്യാതനായി. സംസ്കാരം 02.01.2024 ചൊവ്വാഴ്ച 11.30 ആം ന് സ്വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ടെസ്സി ജോയി മാക്കിൽ, കരിങ്കുന്നം കൈപ്പുഴ കണിയാർകുഴിയിൽ കുടുംബാംഗം. മക്കൾ - മരുമക്കൾ :

Read More
പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. സംസ്കാരം 31.12.2023 ഞായറായഴ്ച 2.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. LIVE LINK: [yotuwp type="videos" id="Ko3EMO5lt8Q" ]

Read More
ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ് പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പുതിയതായി ആരംഭിച്ച ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ പെര്‍ത്തിന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം പ്രൗഢ ഗംഭീരമായി 16/12/ 2023 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ ലിന്‍വുഡ് ഹാളില്‍ വച്ച് നടത്തുകയുണ്ടായി. ക്‌നാനായ തനിമ നില നിര്‍ത്തിയുള്ള പ്രോഗ്രാമുകളാലും, ക്രിസ്തുമസ് കരോളും, പുല്‍ക്കൂടും, ഡാന്‍സുകളും, കോമഡി സ്‌കിറ്റുകളാലും

Read More
കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

കുഞ്ഞിപ്പെതങ്ങൾ അനുഗ്രഹീതമാക്കിയ ചിക്കാഗോയിലെ ക്രിസ്തുമസ്സ്

തിരുഹൃദയം കനിഞ്ഞ് നൽകുന്ന പുതിയ ദൈവാലയത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്ന ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ഈ വർഷത്തെ ക്രിസ്തുമസ്സ്  വേറിട്ട അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായി ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പത്ത് കുഞ്ഞിപ്പൈതങ്ങളെ ഇടവക ജനം പ്രത്യേകം ആദരിച്ചു. വികാരി ഫാ.തോമസ്സ് മുളവനാൽ കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.

Read More
ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ റീജിയണിലെ തിരുബാല സഖ്യത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു. വിസിറ്റേഷൻ സഭാംഗമായ  സിസ്റ്റർ അലീസാ  എസ്.വി.എം. പരിപാടികൾക്ക് നേതൃത്വം നൽകി. തിരുബാല സഖ്യം ക്‌നാനായ റീജിയണല്‍ ഡയറക്‌ടര്‍ ഫാ. ബിന്‍സ്‌ ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറൽ ഓർഗനൈസർ സിജോയ്‌ പറപ്പള്ളില്‍ നന്ദിയും പറഞ്ഞു.

Read More
മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാലക്കല്ല് തടത്തില്‍ അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം 28.12.2023 വ്യാഴാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാലക്കല്ല് ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="cB9RZ-4-ijw" ]

Read More
ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഓരത്ത് ജോസ് കോര (74) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 28.12.2023 വ്യാഴാഴ്ച 2.30 pm ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="rU2Bscc4M0Q" ]

Read More
ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം: പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ക്രിസ്തുമസ് ആഘോഷം 17/ 12/ 2023 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.

Read More
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടയം:  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും ഉല്ലാസവും കൗതുകവും പകര്‍ന്നുകൊണ്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി

Read More
ബാംഗളൂരിലെ തെരുവിന്റെ മക്കൾക്ക്‌ സ്വാന്തനഹസ്തവുമായി  ക്നാനായ കാത്തലിക് അസോസിയേഷൻ

ബാംഗളൂരിലെ തെരുവിന്റെ മക്കൾക്ക്‌ സ്വാന്തനഹസ്തവുമായി ക്നാനായ കാത്തലിക് അസോസിയേഷൻ

ബാംഗ്ലൂർ : ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ (BKCA) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരാലംബരായ തെരുവോരങ്ങളിലും, ചേരികളിലും കഴിയുന്ന നൂറ്റിഅൻപതോളം കുടുംബങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിവസ്ത്രങ്ങൾ നൽകി. ജാതിമതവ്യത്യാസമില്ലാതെ പൊതുസമുഹത്തിന്റെ നന്മക്കായി BKCA യുടെ നേതൃത്വത്തിൽ ആരംഭം കുറിച്ച കാരുണ്യപ്രവർത്തനങ്ങളുടെ തുടക്കം ഡിസംബർ 23ാം തിയതി ശനിയാഴ്ച്ച 3

Read More