കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വി.വിഘ്നേശ്വരി പരേഡിന്റെ ജനറൽ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് സന്ദേശം നൽകി. കടുത്തുരുത്തിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആഭ്യന്തരവകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച
Read More