1. Home
  2. Breaking News

Category: Latest News

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2024 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് സെമി ജോൺ ചവറാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ശ്രീ റെജി അഴകേടം ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബൈജു തോമസ് സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക

Read More
ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി

ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി

ചാമക്കാല ഐത്തിൽ പരേതനായ കുര്യൻ്റെ ഭാര്യ ഏലിയാമ്മ കുര്യൻ ഐത്തിൽ (87) നിര്യാതയായി. പരേത കുറുമുള്ളൂർ കുഴിയമ്പറമ്പിൽ കുടുംബാംഗമാണ്.സംസ്കാരം 13.02.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോയി കുര്യൻ,മിനിമോൾ സാബു ( Austalia) ജെസ്സി ടോമി

Read More
വാരപ്പെട്ടി ആച്ചിക്കൽ ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി ആച്ചിക്കൽ ചാക്കോ (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാരപ്പെട്ടി ആച്ചിക്കൽ ചാക്കോ (88) നിര്യാതനായി. സംസ്കാരം10.02.2024 ശനിയാഴ്ച 2 pm ന് മൈലൂർത്തടത്തിലെ വീട്ടിലെ ശിശ്രൂഷകൾക്കു ശേഷം 4 മണിക്ക് താമരക്കാട് സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="TOD81VvYUKM" ]

Read More
നീണ്ടൂര്‍ എട്ടുപറയില്‍ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ എട്ടുപറയില്‍ ഏലിക്കുട്ടി മത്തായി (ഏലമ്മ – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ എട്ടുപറയില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി (ഏലമ്മ - 91) നിര്യാതയായി. സംസ്കാരം 10.02.2024 ശനിയാഴ്ച രാവിലെ 10.00 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത നീണ്ടൂർ അഴകേടത്ത്‌ കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, ഫിലിപ്പ്, മേഴ്സി. മരുമക്കൾ:

Read More
മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല ചേലംമൂട്ടിൽ സി.എം. ജോസ് (70) നിര്യാതനായി. സംസ്കാരം 10.02.2024 ശനിയാഴ്ച 1 മണിയ്ക്ക് ഭൗതികശരീരം പള്ളിപ്പറമ്പിൽ ചാക്കോച്ചേട്ടൻ്റെ ഭവനത്തിൽ കൊണ്ടുവരുകയും 4 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുകയും ചെയ്യും.തുടര്‍ന്നു മ്രാല സെന്റ്‌ പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്. പരേതന്‍ 40 വർഷങ്ങളായി ആലുവയിൽ

Read More
നീണ്ടൂർ ചങ്ങുംമൂലയിൽ തോമസ്‌ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ ചങ്ങുംമൂലയിൽ തോമസ്‌ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ ചങ്ങുംമൂലയിൽ തോമസ്‌ (70) നിര്യാതനായി. സംസ്കാരം 09.02.2024 വെള്ളിയാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="wkJMbJ2Ln5w" ]

Read More
അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്

Read More
കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തിൽ അബിൽ ചാക്കോ വിജയി.

കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തിൽ അബിൽ ചാക്കോ വിജയി.

കെ.സി.വൈ.എൽ അതിരൂപത സമിതി 2024-2025 പ്രവർത്തന വർഷത്തോടനുബന്ധിച്ച് നടത്തിയ ആപ്തവാക്യ മത്സരത്തിൽ വിവിധ യൂണിറ്റിൽ നിന്നായി 40 ഓളം യുവജനങ്ങൾ പങ്കെടുക്കുകയുണ്ടായി. 04/02/2024 ചേർന്ന കെ.സി.വൈ.എൽ എക്സിക്യൂട്ടീവ് യോഗം ആപ്തവാക്യങ്ങൾ പരിശോധിക്കുകയും കുറ്റൂർ ഇടവക അബിൽ ചാക്കോ കിഴക്കേആക്കൽ സമർപ്പിച്ച *" തനിമയ്ക്ക് കാവലായ് , സഭയ്ക്ക് കരുത്തായ്

Read More
കരുണയുടെ കരുതലായി ചിക്കാഗോ തിരുഹൃദയ ഇടവക കുഞ്ഞുങ്ങൾ

കരുണയുടെ കരുതലായി ചിക്കാഗോ തിരുഹൃദയ ഇടവക കുഞ്ഞുങ്ങൾ

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവകയിലെ കുട്ടികൾ കരുണയുടെ കരുതലായി മാറി.ഉണ്ണീശോയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് മുന്നോടിയായി കുഞ്ഞുങ്ങൾ ഏറ്റെടുത്ത് ചെയ്ത ത്യാഗത്തിന്റെ മുഴുവൻ വിഹിതവും കോട്ടയം അതിരൂപത മിഷണറി സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബിൽ നടത്തപ്പെടുന്ന മിഷണറി പ്രവർത്തനങ്ങൾക്കായി ത്യാഗവിഹിതം കുഞ്ഞുങ്ങൾ പങ്കുവെച്ചു. പാവപ്പെട്ട കുഞ്ഞുങ്ങളുടെ പഠന നിലവാരം

Read More
പേത്രുത്ത സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

പേത്രുത്ത സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്രുത്ത സംഗമം നടത്തപ്പെടുന്നു. ഇടവകയിലെ മെൻസ്, വിമൺസ് മിനിസ്ട്രികളുടെ നേതൃത്ത്വത്തിലാണ് സംഗമം നടത്തപ്പെടുന്നത്.ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. " സ്നേഹം വാക്കുകൾക്ക് അപ്പുറം" എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഇതിന്റെ

Read More