KCCQ ക്രിസ്തുമസ്- നവവത്സര ആഘോഷങ്ങളും വെബ്സൈറ്റ് ഉത്കാടനവും ഫെബ്രുവരി 10 ന് കൂർപ്പറൂ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
ഓഷ്യാനയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ KCCQ വിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ കരോൾ മത്സരത്തോടെ ആരംഭിച്ചു. KCCQ വിന്റെ വിവിധ ഏരിയയിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഗോൾഡ് കോസ്റ്റ്, സൗത്ത്, വെസ്റ്റ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
Read More