പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു
കോർണർബ്രുക്ക്:കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് പ്രൊവിൻസിലെ ക്നാനായക്കാരുടെ പ്രഥമ സംഗമം കോർണർബ്രൂക്കിൽ വെച്ച് സംഘടിപ്പിച്ചു. ജൂൺ 28 മുതൽ മുതൽ ജൂലൈ 1 വരെ നടന്ന പരിപാടിയിൽ ന്യൂഫൗണ്ട്ലാന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി ക്നാനായക്കാർ പങ്കെടുത്തു. ആദ്യ ദിവസം നടന്ന യോഗത്തിൽ KCCNL പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്യക്ഷത
Read More