ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
ഉഴവൂർ നിരപ്പേൽ അബ്രാഹം എൻ.സി. (അവറാച്ചൻ, 73) നിര്യാതനായി. മൃതസംസ്കാരം 12.09.2025 വെള്ളിയാഴ്ച 3 pm ന് വീട്ടിൽ ആരംഭിച്ച് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ ചേറ്റുകുളം കുരീക്കാട്ടുകുന്നേൽ (കാതുകുന്നത്ത്) കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ, ജോളി, മഞ്ചു, ജോസ്. മരുമക്കൾ: ജിൻസി
Read More