1. Home
  2. Breaking News

Category: Latest News

ചെമഞ്ഞകൊടി പാറി താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

ചെമഞ്ഞകൊടി പാറി താമ്പായിൽ മിഷൻ ലീഗ് പ്രവർത്തനവർഷ ഉദ്ഘാടനം

താമ്പാ (ഫ്ലോറിഡ): ചെറുപുഷ്പ മിഷൻ ലീഗിന്റെ പുതിയ പ്രവർത്തന വർഷത്തിന് അമേരിക്കയിലെ ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ  ആവേശഭരിതമായ തുടക്കം. താമ്പായിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ 2024 - 2025  വർഷത്തെ മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഇടവക സഹവികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ ഉദ്ഘാടനം

Read More
മിഖായേൽ പള്ളി സംഗമം നവംബർ രണ്ടിനു കെറ്ററിങ്ങിൽ

മിഖായേൽ പള്ളി സംഗമം നവംബർ രണ്ടിനു കെറ്ററിങ്ങിൽ

സ്വന്തം ലേഖകൻ വെളിയനാട് മിഖായേൽ പള്ളി ഇടവകാംഗങ്ങളായ കുടുംബങ്ങളുടെ സംഗമം നവംബർ രണ്ടിന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6:00 മണി വരെ കെറ്ററിങ്ങിലെ അതിമനോഹരമായ ക്രാൻസിലി വില്ലേജ് ഹാളിൽ വച്ച് നടക്കും. സ്വന്തം ഇടവകക്കാരെയും , pസുഹൃത്തുക്കളെയും അയൽപക്കക്കാരെയും കാണാൻ പറ്റിയ ഒരു സുദിനം ആയിരിക്കും

Read More
അഖിലേന്ത്യ അന്തര്‍ ഇടവക തല മാര്‍ഗ്ഗംകളി മത്സരം ബാംഗ്ളുരില്‍

അഖിലേന്ത്യ അന്തര്‍ ഇടവക തല മാര്‍ഗ്ഗംകളി മത്സരം ബാംഗ്ളുരില്‍

ബാംഗ്ളൂര്‍ : ബാംഗ്ളൂരിലെ ക്നാനായ സമൂഹത്തിന്‍്റ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിക്കുകയും , ക്നാനായക്കാരുടെ കലാരൂപമായ മാര്‍ഗ്ഗംകളിയെ ചിട്ടപ്പെടുത്തി ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്ത മോണ്‍. ജേക്കബ് വെള്ളിയാന്‍്റെ സ്മരണക്കായി ബാംഗ്ളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ ഫൊറോന ദൈവാലയത്തിന്‍്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള അഖിലേന്ത്യ തല മാര്‍ഗ്ഗംകളി മത്സരം

Read More
ബെൽജിയം ക്നാനായ കത്തോലിക്ക  കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി

ബെൽജിയം ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി

ബെൽജിയം ക്നാനായ കാത്താലിക് കുടിയേറ്റം കൂട്ടായ്മയുടെ പോഷകസംഘടന യായ,ബെൽജിയം ക്നാനായ കതലിക് കോൺഗ്രസ്‌ ന്റെ വാർഷികം ഒക്ടോബർ 5-ആം തിയതി ലുവൻ പള്ളിയിൽ വച്ച് നടത്തപെട്ടു, പ്രസിഡന്റ Tijomon joy,ആദ്യക്ഷത വഹിച്ചു കുടിയേറ്റം ചാപ്ലൈൻ fr,Tesvin വാർഷികം ഉത്ഘാടനം ചെയ്തു. Fr.ബിബിൻ കണ്ടോത് മുഗ്യ പ്രഭാഷണം നടത്തി. കുടിയേറ്റം

Read More
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പതിനാറാമത് ഉഴവൂർ സംഗമത്തിന് നാളെ ലണ്ടനിൽ തിരി തെളിയും. പ്രവാസികളായ യുക്കെയിലുള്ള ഉഴവൂർക്കാരും, നാട്ടിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ള മാതാപിതാക്കളും, ഒപ്പം യൂറോപ്പിൻ്റെ പല ഭാഗത്ത് നിന്നും ഉള്ള ഉഴവൂർക്കാരും നാളെ ലണ്ടനിലേക്ക് ഒഴുകിയെത്തും. അമേരിക്കയിൽ നിന്ന് ഉഴവൂർക്കാർ എത്തി കഴിഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബർ 25, 26, 27 തിയ്യതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു. 2013 ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച് വളരെ വിപുലമായി നടത്തിയത്. നാട്ടുകാരും

Read More
കോതനല്ലൂര്‍ പണയപറമ്പില്‍ ഏലിയാമ്മ മാത്യു (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍ പണയപറമ്പില്‍ ഏലിയാമ്മ മാത്യു (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂര്‍ പണയപറമ്പില്‍ ഏലിയാമ്മ മാത്യു (90) നിര്യാതയായി. മൃതസംസ്കാരം ശുശ്രൂഷകള്‍ 24.10.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോതനല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ (തുവാനിസാപള്ളി). LIVE LINK: [yotuwp type="videos" id="a6P4KvZ63jw" ]

Read More
ഉഴവൂര്‍ (കുടക്കച്ചിറ) മുടീക്കുന്നേല്‍ എം.എല്‍ പോത്തന്‍ (86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ (കുടക്കച്ചിറ) മുടീക്കുന്നേല്‍ എം.എല്‍ പോത്തന്‍ (86) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ (കുടക്കച്ചിറ) മുടീക്കുന്നേല്‍ എം.എല്‍ പോത്തന്‍ (86) നിര്യാതനായി. സംസ്കാരം 23.10.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. മക്കള്‍: സുബാഷ് എം.പി., ബീന, ബിന്ദു. മരുമക്കള്‍: ഷീജ സുബാഷ് മുപ്രാപ്പള്ളില്‍ (മോനിപ്പള്ളി), ഡോ. ഫിലിപ്പ്,

Read More
ഒളശ്ശ പുന്നവേലിൽ മേരി ഫിലിപ്പ് (80) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പുന്നവേലിൽ മേരി ഫിലിപ്പ് (80) നിര്യതയായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ പുന്നവേലിൽ പരേതനായ ജോൺ ഫിലിപ്പിന്റെ (ബേബി - കുമരകം) ഭാര്യ മേരി ഫിലിപ്പ് (80) നിര്യതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 22.10.2024 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒളശ്ശ സെൻ്റ്. ആന്റണിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: ലൗലി, ഷൈനി. മരുമക്കൾ: ജോയ് മേടയിൽ

Read More
ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി

ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി

ഏറ്റുമാനൂർ മുൻസിഫ് കോടതിയിൽ ഗവണ്മെന്റ് പ്ളീഡർ ആയി അഡ്വ. നിധിൻ പുല്ലുകാടൻ നിയമിതനായി.കെ.സി.വൈ.എൽ അതിരൂപതാ ജനൽ സെക്രട്ടറി,കെ.സി.വൈ.എൽ ബാംഗ്ലൂർ റീജിയൻ പ്രസിഡന്റ്,എടക്കാട്ട് ഫൊറോനാ പ്രസിഡന്റ്,ടെമ്പറെൻസ് കമ്മീഷൻ കോട്ടയം അതിരൂപത ജനൽ സെക്രട്ടറി,കെ.സി.സി അതിരൂപത ഓർഗനൈസിങ് സെക്രട്ടറി,ക്നാനായ കൾച്ചറൽ സൊസൈറ്റി ജോയിന്റ് കൺവീനർ,കേരള കാത്തോലിക് യൂത്ത് മൂവ്മെന്റ് സംസ്ഥാന സെനറ്റ്

Read More
ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും സംഘടിപ്പിച്ചു

ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും സംഘടിപ്പിച്ചു

മ്രാല പള്ളിയുടെ പ്ലാറ്റിനം ജൂബി യോടനുബന്ധിച്ച് ഇടവകയിലെ ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും നടത്തി. അന്നേ ദിവസം വി കുര്‍ബാനയില്‍ വിവാഹത്തിന്റെ 25, 50 വര്‍ഷങ്ങളിലായിരിക്കുന്നവര്‍ കാഴ്ച സമര്‍പ്പണം നടത്തി. വി. കുര്‍ബാനയെത്തുടര്‍ന്ന് നടന്ന ദമ്പതീ സെറിനാറിന് റവ. ഡോ. അഗസ്റ്റിന്‍ കല്ലേലില്‍ നേനത്വം നല്കി. സമ്മേളനം

Read More