1. Home
  2. Breaking News

Category: Latest News

കരിപ്പാടം പൂച്ചക്കാട്ടിൽ മാർഗരറ്റ് പുന്നൂസ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം പൂച്ചക്കാട്ടിൽ മാർഗരറ്റ് പുന്നൂസ് (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം പൂച്ചക്കാട്ടിൽ പരേതനായ പുന്നൂസിന്റെ ഭാര്യ മാർഗരറ്റ് പുന്നൂസ് (87) നിര്യാതയായി. മൃതസംസ്കാരം 01.11.2024 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് കരിപ്പാടം കാരുണ്യമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: പരേതനായ ബൈജു, സാബു, ഷാജി. മരുമക്കൾ: ഷീന പാറക്കൽ (കണ്ണൂർ), സെലിൻ താന്നിക്കൽ (കോതനല്ലൂർ).  LIVE

Read More
കണ്ണങ്കര പോളകണ്ടത്തിൽ കുഞ്ഞമ്മ ബേബി (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പോളകണ്ടത്തിൽ കുഞ്ഞമ്മ ബേബി (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പോളകണ്ടത്തിൽ കുഞ്ഞമ്മ ബേബി (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 02.11.2024 ശനിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ശീതൾ (ആസ്ട്രേലിയ), സവിത (കാരിത്താസ് ഹോസ്പിറ്റൽ). മരുമക്കൾ: ഷെറിൻ തോമസ്

Read More
പയ്യാവൂര്‍: മലയില്‍പുത്തന്‍പുരയില്‍ ഏലികുട്ടി കുര്യന്‍ (84) നിര്യാതയായി

പയ്യാവൂര്‍: മലയില്‍പുത്തന്‍പുരയില്‍ ഏലികുട്ടി കുര്യന്‍ (84) നിര്യാതയായി

പയ്യാവൂര്‍: മലയില്‍പുത്തന്‍പുരയില്‍ ഏലികുട്ടി കുര്യന്‍ (84) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച രണ്ടിന് സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ . മക്കള്‍: സണ്ണി, സാലി, ലൈസ(usa). .ഫാ.സജി (വികാരി, ഇടയ്ക്കാട്ട് ഫോറോന പള്ളി, അസി. ഡയറക്ടര്‍, പാസ്റ്ററല്‍ കെയര്‍, കാരിത്താസ് ഹോസ്പിറ്റല്‍), സാബു, സൈബി (Australia). മരുമക്കള്‍: മോളി

Read More
ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നുമുള്ള ഫാമിലി കമ്മീഷന്റെ പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ ഏകദിന കൂട്ടായ്മ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗം അതിരൂപത കോര്‍പ്പറേറ്റീവ് സെക്രട്ടറിയും സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ഇടവക

Read More
പൂഴിക്കോല്‍ മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍  നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോല്‍ മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍ നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോല്‍: മൂര്‍ത്തിക്കല്‍ എം.എം. കുര്യന്‍ (81) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ 31.10.2024 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂഴിക്കോല്‍ സെന്റ്‌ ലൂക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ തങ്കമ്മ. മക്കള്‍: സി. ശുഭ എസ്. വി.എം (വിയാനി ഹോം), സുജ, സുനിത. മരുമക്കള്‍: ജോയി

Read More
ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ഫ്‌ളോറിഡ (താമ്പാ): ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയമോൾ മൂശാരിപറമ്പിലിന്റെ പാനൽ ഉജ്വല വിജയം നേടി .17 വർഷങ്ങൾക്ക് ശേഷമാണ് സംഘടനയിൽ ഇലക്ഷൻ ഉണ്ടായത്.കെ.സി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ജെയിംസ് ഇല്ലിക്കൽ ജയമോളുടെ പാനലിൽ നിന്നും കൗൺസിലിലേക്ക് വൻവിജയം

Read More
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം; അഭിമാന വിജയത്തിന്റെ കരുത്തുമായി ജോസ് ആനമലയും മാറ്റ് വിളങ്ങാട്ടുശ്ശേരിലും.

ചിക്കാഗോ: വടക്കെ അമേരിക്കയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കരുത്തിലൂടെയും, ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുടെയും വേരൂന്നിയ പ്രബല ക്നാനായ കത്തോലിക്കാ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നവ നേതൃത്വം. പ്രസിഡണ്ടായി ജോസ് ആനമലയും വൈസ് പ്രസിഡണ്ടായി മാറ്റ് വിളങ്ങാട്ടുശ്ശേരിലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഡോ. ഷാജി പള്ളിവീട്ടിൽ (സെക്രട്ടറി), ക്രിസ് കട്ടപ്പുറം

Read More
ക്നാനായ യുവജന സംഗമം  THEKKANS 2024  നവംബർ 30ന്  ബെർമിംഗാമില്‍

ക്നാനായ യുവജന സംഗമം THEKKANS 2024 നവംബർ 30ന് ബെർമിംഗാമില്‍

യുകെയിലെ ക്നാനായ യുവജനങ്ങളുടെ മാമാങ്കമായ തെക്കൻസ് നവംബർ 30ന് BIRMINGHAM വച്ച് നടത്തപ്പെടുന്നു.  ക്നാനായ സമുദായത്തിന്റെ കാവൽക്കാരായ യുവജനങ്ങൾ വളരെ ആവേശത്തോടെ അഭിമാനത്തോടും കൂടിയാണ് എല്ലാവർഷവും തങ്ങളുടെ മാത്രം അവകാശമായ തെക്കൻസ് നടത്തിവരുന്നത്. യുകെയിലെ ക്നാനായ വൈദികരുടെ അഭിമുഖ്യത്തിലുള്ള ദിവ്യബലിക്ക് ശേഷം, ഫാദർ സജി മേത്താനത്ത്  രചിച്ച ഷാന്റി

Read More
കല്ലറ പെരുന്തുരുത്ത് പഴയപുരയിൽ പി എം ഫിലിപ്പ് (80) നിര്യാതനായി Live Telecasting Available

കല്ലറ പെരുന്തുരുത്ത് പഴയപുരയിൽ പി എം ഫിലിപ്പ് (80) നിര്യാതനായി Live Telecasting Available

കല്ലറ പെരുന്തുരുത്ത് പഴയപുരയിൽ പി എം ഫിലിപ്പ് (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച(29.10.24) 10 മണിക്ക് കല്ലറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മേരി ഫിലിപ്പ് കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ മിനിമോൾ സണ്ണി(UK), സുനി ജോജോ (UK), ബിജു ഫിലിപ്പ് (UK), സിജു ഫിലിപ്പ്

Read More
ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം  ഭക്തിസാന്ദ്രം 

ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു .  ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ  അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു

Read More