1. Home
  2. Breaking News

Category: Latest News

ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം

ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് തിളക്കം കൂട്ടികൊണ്ട് ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവയിൽ നിന്നുള്ള മത്സരാർത്ഥികൾ പന്ത്രണ്ടിൽ  ഏഴ് സമ്മാനങ്ങളും കരസ്ഥമാക്കികൊണ്ട് ഇടവകയ്ക്ക് അഭിമാനമായി.  ക്നാനായ റീജിയണിലെ  പതിനഞ്ച് ഇടവകകളിൽനിന്നും ഏഴു മിഷനുകളിൽ നിന്നുമായി നാൾ

Read More
ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി മതബോധനസ്‌കൂൾ അധ്യാപകർക്കായി പിക്ക്നിക്ക് സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി മതബോധനസ്‌കൂൾ അധ്യാപകർക്കായി പിക്ക്നിക്ക് സംഘടിപ്പിച്ചു.

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട മതബോധനസ്‌കൂൾ അധ്യാപകരുടെ പിക്നിക്ക് അധ്യാപർക്ക് ആദരാമർപ്പിക്കുന്ന ഉല്ലാസപ്രദമായ പരിപാടിയായി മാറി. മതബോധനസ്‌കൂളിലെ അധ്യാപകർക്ക് കുടുംബസമേതം ഒരു ദിവസം എന്ന ഉദ്ദേശത്തോടെ യൂട്ടിക്ക സ്റ്റേറ്റ് പാർക്കിലേക്ക് നടത്തപ്പെട്ട പിക്നിക്കിന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ

Read More
കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി SVM (58) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി SVM (58) നിര്യാതയായി

കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. റോസ് മേരി SVM (58) നിര്യാതയായി. രാജപുരം ഇടവക, പെരുംപുഞ്ചയിൽ പരേതരായ മാത്യു - മറിയാമ്മ എന്നിവരുടെ മകളാണ്. എബ്രഹാം, മത്തായി, അന്നമ്മ, ചിന്നമ്മ, മേരി, ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്. 1991 ൽ SVM സമൂഹത്തിൽ വ്രതവാഗ്ദാനം ചെയ്ത സിസ്റ്റർ കരിങ്കുന്നം,

Read More
ട്രയാങ്കുലർ ഇൻ്റർനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കി ക്നാനായ സഹോദരങ്ങൾ

ട്രയാങ്കുലർ ഇൻ്റർനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കി ക്നാനായ സഹോദരങ്ങൾ

കരിങ്കുന്നം : 2025 മെയ് 27 മുതൽ 30 വരെ ശ്രീലങ്കയിൽ നടന്ന ട്രയാങ്കുലർ ഇൻ്റർനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കി ക്നാനായ സഹോദരങ്ങളായ മാത്യു കുര്യാക്കോസ്, ജോർജ് കുര്യാക്കോസ് .കരിങ്കുന്നംസെൻ്റ്. അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ഇവർ കഴിഞ്ഞ നാലു

Read More
ക്നാനായ സമുദായത്തിൻ്റ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.

ക്നാനായ സമുദായത്തിൻ്റ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.

ഷിക്കാഗോ: ക്നാനായ സമുദായം മനസ്സിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ഇടവകയും പ്രവാസി ക്നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ഷിക്കാഗോ സെന്റ്

Read More
നെല്ലും നീരും 2025′ –  കാനഡയിൽ വർണ്ണശബളമായി

നെല്ലും നീരും 2025′ – കാനഡയിൽ വർണ്ണശബളമായി

ക്നാനായ കത്തോലിക്ക അസോസിയേഷൻ കാനഡ' (KCAC)യും 'ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒന്റാറിയോ' (KCCWO)യും സംയുക്തമായി സംഘടിപ്പിച്ച ക്നാനായ സംഗമം 'നെല്ലും നീരും 2025' ഒന്റാറിയോയിലെ കാലിഡോണിൽ ആവേശജ്ജ്വലമായി നടന്നു. രാവിലെ 8 മുതൽ രാത്രി 10 വരെ നീണ്ടു നിന്ന ഈ ഏകദിന മഹാസംഗമത്തിൽ കാനഡയുടെ വിവിധ

Read More
ഉഴവൂർ ഈസ്റ്റ് കണ്ടത്തിൽ  മേരി ജോൺ നിര്യാതയായി

ഉഴവൂർ ഈസ്റ്റ് കണ്ടത്തിൽ മേരി ജോൺ നിര്യാതയായി

ഉഴവൂർ ഈസ്റ്റ് കണ്ടത്തിൽ ജോണിയുടെ ഭാര്യ മേരി ജോൺ നിര്യാതയായി. മക്കൾ ജെസ്റ്റിൻ ജോൺ (ജർമനി), ജെസ്റ്റീന ജോൺ (യുക്കെ). മരുമക്കൾ : ജിൻസാദ് സ്റ്റീഫൻ, ആല്പാറയിൽ, ഉഴവൂർ, ആശ അലക്സ്, പതിയിൽ, കൂടല്ലൂർ. സംസ്കാരം പിന്നീട്.

Read More
KCC അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു

KCC അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു

ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഇടയ്ക്കാട് ഫോറോനാ പള്ളിയിൽ ധന്യൻ മാർ മാക്കിൽ പിതാവിന്റെ ഖബറിടം സന്ദർശിച്ചു പുഷ്പ ചക്രം സമർപ്പിക്കുകയും അനുസ്മരണ പ്രാർത്ഥന നടത്തുകയും ചെയ്തു. അതിരൂപത വികാരി ജനറാളും കെസിസി ചാപ്ലൈനും ആയ ബഹു. തോമസ് ആനിമൂട്ടിൽ അച്ചൻ അനുസ്മരണ പ്രാർത്ഥനക്ക്

Read More
നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്: UKയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം.

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്: UKയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം.

പ്രവാസലോകത്ത് വിസ്മയമായ ക്നാനായക്കാരുടെ സംഘടനയുടെ വളർച്ചയുടെ വഴിയിൽ നാഴികകല്ലായ ആസ്ഥാനമന്ദിരം നീണ്ട ഇടവേളയ്ക്കുശേഷം ക്നാനായക്കാർക്കായി തുറക്കപ്പെടുന്നു. വൂൾവർഹാംപ്റ്റണിൽ തലയുയർത്തി നിന്നിരുന്ന ആസ്ഥാനമന്ദിരം പല തവണയുണ്ടായ തീപിടുത്തങ്ങളിലുടെ ഉപയോഗിയ്ക്കാനാവാത്ത നിലയിലെത്തിയിരുന്നു. UKയിലെ ക്നാനായ മക്കളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും മൂലം ആസ്ഥാനമന്ദിരം വീണ്ടും പ്രവർത്തനയോഗ്യമാവുകയാണ്. തീപിടുത്തങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയ ആസ്ഥാനമന്ദിരം

Read More
കോതനല്ലൂർ താന്നികുഴിയിൽ മേരി എബ്രഹാം (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ താന്നികുഴിയിൽ മേരി എബ്രഹാം (75) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോതനല്ലൂർ താന്നികുഴിയിൽ മേരി എബ്രഹാം (75) നിര്യാതയായി. സംസ്കാരം 31.05.2025 ശനിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതനല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="E_V461M8LR0" ]

Read More