മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.
പാലത്തുരുത്ത്: കെ.സി.വൈ.എല്‍. സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്‍്റെ സഹകരണത്തോടെ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി
Read More