1. Home
  2. Breaking News

Category: Latest News

ജൂബിലി നിറവിൽ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഇടവക ദിനാചരണം സംഘടിപ്പിച്ചു.

ജൂബിലി നിറവിൽ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഇടവക ദിനാചരണം സംഘടിപ്പിച്ചു.

അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിൽ കഴിഞ്ഞ ഒരു വർഷമായി വിവിധ പരിപാടികളോടെ ആചരിച്ചുവന്ന  ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ  ഭാഗമായി ഇടവക ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം അതിരൂപത വികാരി ജനറൽ  ഫാദർ തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ ഉള്ള വിശുദ്ധ കുർബാനയോടെ ഇടവക ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

Read More
പുന്നത്തുറ മുണ്ടുതറയിൽ അച്ചാമ്മ ജോസഫ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ മുണ്ടുതറയിൽ അച്ചാമ്മ ജോസഫ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ മുണ്ടുതറയിൽ പരേതനായ വി.ജെ. ജോസഫിൻ്റെ (ഏപ്പ്സാർ) ഭാര്യ അച്ചാമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 23.09.2025 ചൊവ്വാഴ്ച 3.30 pm ന്  ആരംഭിച്ചു പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. മൃദദേഹം ചൊവ്വാഴ്ച രാവിലെ 11ന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ

Read More
ഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ ക്നാനായക്കാരന് മികച്ച തുടക്കം

ഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ ക്നാനായക്കാരന് മികച്ച തുടക്കം

ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി 12 വയസ്സുകാരന്‍ എയ്ഡന്‍ അഭിലാഷ്. ക്രിക്കറ്റില്‍ ടൗണ്‍സ്വില്‍ റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ് സെലക്ഷനില്‍ പങ്കെടുക്കുകയും അവിടെ നിന്നും ഓസ്ട്രേലിയിലെ ക്യൂന്‍സിലാന്‍ഡ് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടുകയായിരുന്നു ഈ ക്നാനായക്കാരന്‍. ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത എയ്ഡന് ചെറുപ്പം

Read More
കെസിസിഎൻഎ നാഷണൽ കൗൺസിൽ യോഗം സെപ്റ്റംബർ 20-ന് ചിക്കാഗോയിൽ

കെസിസിഎൻഎ നാഷണൽ കൗൺസിൽ യോഗം സെപ്റ്റംബർ 20-ന് ചിക്കാഗോയിൽ

ചിക്കാഗോ : ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ)യുടെ നാഷണൽ കൗൺസിൽ യോഗം 2025 സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി (കെ.സി.എസ്.) ആതിഥേയത്വം വഹിക്കുന്ന നാഷണൽ കൗൺസിൽ യോഗം ഡെസ് പ്ലെയിൻസിലെ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററിലാണ്

Read More
ശ്രീ സൈമൺ കോട്ടൂർ (സോമൻ) പ്രവാസി മലയാളികളുടെ അഭിമാനം.

ശ്രീ സൈമൺ കോട്ടൂർ (സോമൻ) പ്രവാസി മലയാളികളുടെ അഭിമാനം.

പ്രവാസി മലയാളികളുടെ അഭിമാനമായ കിടങ്ങൂരിൽ ജനിച്ച ശ്രീ സൈമൺ കോട്ടൂർ (സ്നേഹനാമം സോമൻ) ഇന്ന് അരിസോണ,യു.എസ്.എയിൽസ്ഥിരതാമസക്കാരനാണ്. അദ്ദേഹം അമേരിക്കയിലെ വിജയകരമായ ഒരുവ്യവസായിയായിത്തീർന്നിരിക്കുമ്പോഴും, മനുഷ്യസ്നേഹവും കാരുണ്യവും നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. ശ്രീ സൈമണും ഭാര്യ ശ്രീമതി എൽസയും ചേർന്ന്, അവഗണനക്കും പീഡനങ്ങൾക്കും ഇരയായ കുട്ടികൾക്കായി അമേരിക്കയിൽ 'സൺ ഷൈൻ ഹോംസ്” നടത്തുന്നു.

Read More
UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം വർണ്ണാഭമായി

UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം വർണ്ണാഭമായി

UKKCA കവന്ററി & വാർവിക്ഷയർ യൂണിറ്റിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ ഷിൽട്ടൺ വില്ലേജ് ഹാളിൽ വച്ച് നടന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് 11 മണിക്ക് ആരംഭിച്ചു. അത്തപൂവിടൽ, പായസമത്സരം, ഫാമിലി ഫൺ, ഓണസദ്യ, മെഗാ റാഫിൾ, വടംവലി, തുടങ്ങിയ നടത്തിയ പരിപാടികൾ കുട്ടികൾക്ക് മുതിർന്നവർക്കും ഒരു

Read More
ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ് (78) നിര്യാതനായി

ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ് (78) നിര്യാതനായി

ഏറ്റുമാനൂര്‍: മൈലപ്പറമ്പില്‍ എം.ജെ തോമസ് (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (21.09.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍.

Read More
മ്രാല പുതിയകുന്നേൽ (പുളിവേലിൽ) എൻ. പി ചാക്കോ (81 – റിട്ട.അസി.ഡയറക്ടർ, സർവ്വേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല പുതിയകുന്നേൽ (പുളിവേലിൽ) എൻ. പി ചാക്കോ (81 – റിട്ട.അസി.ഡയറക്ടർ, സർവ്വേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തൊടുപുഴ: മ്രാല പുതിയകുന്നേൽ (പുളിവേലിൽ) എൻ. പി ചാക്കോ (81 - റിട്ട.അസി.ഡയറക്ടർ, സർവ്വേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം 19.09.2025 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മ്രാല സെന്റ്. പീറ്റേഴ്‌സ് & പോൾസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="1CJEGfKY2ks"

Read More
ഡാളസ്:  ജോണി തോമസ് കൊപ്പഴയിൽ (സതീഷ് 61)  ഡാളസിൽ നിര്യാതനായി.LIVE FUNERAL TELECASTING AVAILABLE

ഡാളസ്: ജോണി തോമസ് കൊപ്പഴയിൽ (സതീഷ് 61) ഡാളസിൽ നിര്യാതനായി.LIVE FUNERAL TELECASTING AVAILABLE

ഡാളസ്:  ജോണി തോമസ് കൊപ്പഴയിൽ (സതീഷ് 61) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. സംസ്‌ക്കാരം സെപ്തംബർ 18 ന് ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് ചർ്ചിൽ 13565 Webb Chapel Rd, Farmers Branch, TX 75234 Wake/Viewing: 08:30 AM – 10:00 AM Funeral Service:

Read More
പൂഴിക്കോൽ പരേതനായ തേനാകര ജോസഫിൻ്റെ മകൻ ജോര്‍ജ്ജ് ജോസഫ് (69) നിര്യാതനായി.

പൂഴിക്കോൽ പരേതനായ തേനാകര ജോസഫിൻ്റെ മകൻ ജോര്‍ജ്ജ് ജോസഫ് (69) നിര്യാതനായി.

പൂഴിക്കോൽ പരേതനായ തേനാകര ജോസഫിൻ്റെ മകൻ ജോര്‍ജ്ജ് ജോസഫ് (69) നിര്യാതനായി. സംസ്ക്കാരം 18.09.2025 വ്യാഴാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂഴിക്കോൽ സെൻ്റ് ലുക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ആൻസി വെളിയനാട് കണത്ത്കാട്, കുടുംബാഗമാണ്, മക്കൾ: ജിതിൻ (സൗദി), ജിമി, ജിൽബിൻ, മരുകൻ:

Read More